Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമ്മയുടെമോഹം സാധിപ്പിക്കുന്നമക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2016, 09:13 pm IST
in Samskriti

”ദേവകീദേവി ഒരുദിവസം തന്റെപുത്രന്മാരായ രാമകൃഷ്ണന്മാരെ അരികില്‍ വിളിച്ചു പറഞ്ഞു: ഉണ്ണികളെ നിങ്ങള്‍ നരനാരായണന്മാരുടെ അവതാരമാണ്്. അതൊക്കെ ദിവ്യത്വമുള്ള മഹര്‍ഷിമാര്‍ പറഞ്ഞുതന്നിട്ടുണ്ട്. എന്തൊക്കയായാലും എനിക്ക് നിങ്ങള്‍ മക്കള്‍മാത്രമാണ്. അമ്മ എന്നനിലയില്‍ ഞാന്‍ മഹാഭാഗ്യവതിയാണ്. മറ്റൊരമ്മയ്‌ക്കും കിട്ടാത്ത ഭാഗ്യമാണത്. മുജ്ജന്മത്തില്‍ അത്രയ്‌ക്കും ഞാന്‍ ഭാഗ്യം ചെയ്തിട്ടുണ്ട്.നിങ്ങളെക്കാളും മുന്‍പ് എന്റെ ഉദരത്തില്‍ പിറന്നപുത്രന്മാരെ ഒന്നുകാണണമെന്നുണ്ട്. കണ്ട് കൊതിതീരും മുന്‍പാണ് കംസന്‍ ആ ചോരക്കുഞ്ഞുങ്ങളെ വകവരുത്തിയത്. പൈശാചികകൃത്യമായിരുന്നു അന്ന് അവിടെ ചെയ്തുകൂട്ടിയത്”

നിങ്ങള്‍ ഗുരുവിന് വിദ്യാഭ്യാസാനന്തരം ഗുരുദക്ഷിണയായിനല്‍കിയത് പ്രസിദ്ധമാണല്ലോ! അദ്ദേഹത്തിന് മരിച്ചുപോയമക്കളെ തിരികെ നല്‍കിയാണ് അനുഗ്രഹം നേടിയത്. എത്രസന്തോഷമായിക്കാണും ആ ഗുരുവിനും, അദ്ദേഹത്തിന്റെ പത്‌നിക്കും. യമപുരിയില്‍ ചെന്ന് ഒരു തടസവും കൂടാതെയാണ് ഗുരുപുത്രന്മാരെ കൊണ്ടുവന്ന് ഗുരുവിന് നല്‍കിയത് അല്ലേ. എന്നാല്‍ എനിയ്‌ക്കും ഇതുപോലൊരാഗ്രഹമുണ്ട്.

ഭഗവാന്‍ പറഞ്ഞു. എന്തായാലും അമ്മയുടെ ആ മോഹം ഞങ്ങള്‍ സാധിപ്പിച്ചുതരുന്നതാണ്.

താമസിയാതെ തന്നെ രാമകൃഷ്ണന്മാര്‍ യോഗബലത്താല്‍ സുതലത്തത്തില്‍ എത്തിച്ചേര്‍ന്നു. ബലിയായായിരുന്നു സുതലത്തിന്റെ നാഥന്‍. അദ്ദേഹം അതിഥികളെ യഥോചിതം സ്വീകരിക്കുകയുണ്ടായി. ആ ജ്ഞാനികളെ വാക്കിനാല്‍ സ്തുതിക്കുകയും ചെയ്തു. പ്രിയഭക്തന്റെ പൂജകള്‍ വേണ്ടവിധം കൈക്കൊണ്ടു. എന്നിട്ട് അവരോടായി പറഞ്ഞു.

സ്വായംഭുവ മന്വന്തരത്തില്‍ മരീചിയ്‌ക്കും ഊര്‍ണയ്‌ക്കും ആറുപുത്രന്മാരുണ്ടായി.

ഒരിക്കല്‍ ബ്രഹ്മാവിന് തന്റെ സ്വന്തം പുത്രി സരസ്വതിയില്‍ കാമം തോന്നി. ഈ ആറുസഹോദരന്മാര്‍ ഇതുകണ്ട് ചിരിച്ചു. നിങ്ങള്‍ അസുരന്മാരായിത്തീരട്ടേ എന്ന് ബ്രഹ്മാവ് ആറുപേരേയും ശപിക്കുകയും ചെയ്തു. അങ്ങനെ അവര്‍ ഹിരണ്യകശിപുവിന്റെ പുത്രന്മാരായി ജനിക്കുകയായിരുന്നു. അതിനടുത്തജന്മത്തില്‍ ഭഗവന്‍ ശ്രീകൃഷ്ണന്റെ സഹോദരന്മാരായി പിറന്നു. എന്നാല്‍ പിറന്ന ഉടനെതന്നെ അവരെ നിഷ്‌കരുണം കംസന്‍ വധിക്കുകയും ചെയ്തു.

ബലി പറഞ്ഞു ”അവരെല്ലാം ഇവിടെത്തന്നെ ഉണ്ട്. അവരൊന്നും ഒരിടത്തും പോയിട്ടില്ല. സ്മരന്‍, ഉല്‍ഗിതന്‍, പരിഷ്വംഗന്‍, പതംഗന്‍, ക്ഷുദ്രഭൃത്ത്, ഘൃണി എന്നിങ്ങനെയാണ് അവരുടെ പേരുകള്‍.”

ദേവകീദേവിയുടെ ഏറെക്കാലത്തെ മോഹം സാധിപ്പിക്കേണ്ടത് പുത്രന്മാരുടെ കടമയാണ്. ഒട്ടും താമസിയാതെ തന്നെ തന്റെ ജ്യേഷ്ഠന്മാരെ അമ്മയുടെ മുമ്പാകെ സന്തോഷം സഹിക്കാനാവാതെ ആ അമ്മകരഞ്ഞു. ഏറെക്കാലത്തിനുശേഷം കണ്ടമക്കളെ അവര്‍ മാറോടണച്ചു. ദേവകി ഉടനെതന്നെ അവരെ തന്റെമടിയില്‍ കിടത്തി. കണ്ണുനീര്‍കൊണ്ട് അവരുടെ ദേഹം കഴുകി. ഉടനെതന്നെ അവര്‍ക്ക് മോക്ഷമായി. ആകാശത്തേക്കുയര്‍ന്ന അവര്‍ കണ്‍മുന്നില്‍നിന്നും അപ്രത്യക്ഷമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

Kerala

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.