കൊച്ചി: 400ലേറെ സിഐഒമാരും ഐസിടി ബിസിനസ് ലീഡര്‍മാരും സംഗമിച്ച ചോയ്സ് 2016ല്‍ ഡെല്‍ ഇന്ത്യയ്ക്ക് ബഹുമതിയും അംഗീകാരവും.
കണ്വര്ജ്ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഡാറ്റ സെന്റര്‍ കണ്‍സള്‍ട്ടന്റ്, ഡെസ്ക്ടോപ്പ് വെര്ച്വലൈസേഷന്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ലാപ്ടോപ്, നെറ്റ്വര്‍ക്ക് സെക്യൂരിറ്റി, സെര്‍വര്‍ വെര്ച്വലൈസേഷന്, സെര്‍വേഴ്സ് ആന്റ് സ്റ്റോറേജ് ഹാര്ഡ്വെയര് എന്നീ രംഗങ്ങളിലുള്ള ബഹുമതിയും അംഗീകാരവുമാണ് സ്വതന്ത്ര ഐസിടി വെണ്ടര്‍ റെക്കഗ്നിഷന്‍ പ്ലാറ്റ്ഫോമായ എക്സ്ക്ലൂസീവ് റെഡ് കാര്‍പ്പറ്റ് നൈറ്റില്‍ ഡെല്ലിനെ തേടിയെത്തിയതെന്ന് ഡെല്‍ കമേഴ്സ്യല്‍ മാര്‍ക്കറ്റിങ് തലവന്‍ ആര്. സുദര്ശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: