Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അംഗീകാരത്തിന്റെ നിറവില്‍ ജി.ഗോപിനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2016, 11:09 am IST
in Kollam

എം.എസ്.ജയചന്ദ്രന്‍

ശാസ്താംകോട്ട: കൗമരവും യൗവനവും മുഴുവന്‍സമയ സംഘടനപ്രവര്‍ത്തനത്തിനായി ഉഴിഞ്ഞുവച്ച കര്‍മ്മയോഗിക്ക് ഇത് അംഗീകാരത്തിന്റെ പുഷ്പവര്‍ഷം. ബിജെപിയുടെ നിയുക്ത ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് തന്റെ പുതിയ ചുമതലയെ സ്വഭാവികമായി കാണുമ്പോള്‍ മുപ്പത് വര്‍ഷം നീണ്ട മുഴുവന്‍സമയ പ്രവര്‍ത്തനത്തിന്റെ അംഗീകാരമായാണ് ഇതിനെ വിലയിരുത്താന്‍. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ പാര്‍ട്ടി നിശ്ചയിച്ച ചുമതലകളില്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി ഒരു അലംഭാവവും ഇല്ലാതെ നിര്‍വഹിച്ച ഗോപിനാഥ് സ്വന്തം ജില്ലയിലെ പ്രസിഡന്റായി ചുമതല ഏറ്റതോടെ ഇന്നലെ രാവിലെമുതല്‍ ശൂരനാട് തെക്ക് ആയിക്കുന്നം മുക്കോടി കിഴക്കതില്‍ വീട്ടില്‍ അനുമോദനങ്ങളുമായി നിരവധിപേരാണ് എത്തിയത്.

ഗോപാലപിള്ളയുടെയും ഭാരതിയമ്മയുടെയും മകനായി 1959 ഏപ്രില്‍ അഞ്ചിന് ജനിച്ച ഗോപിനാഥ് 1987ലാണ് ബിജെപിയുടെ മുഴുവസമയ പ്രവര്‍ത്തകനായത്. അന്ന് ജ്യേഷ്ഠന്‍ ദുബൈയില്‍ നിന്ന് കൊണ്ടുവന്ന വിസ നിഷേധിച്ച് വീട്ടുകാരെയും വെറുപ്പിച്ച് വീട് വിട്ട് ഇറങ്ങുമ്പോള്‍ മനസ് നിറയെ സംഘടന മാത്രമായിരുന്നു. അന്ന് കെ.ജി.മാരാറായിരുന്നു ബിജെപി സംഘടന സെക്രട്ടറി. മാരാര്‍ജിയുടെ വ്യക്തിപ്രഭാവതത്തില്‍ സംഘടന നൈപുണ്യത്തിലും ആകര്‍ഷിച്ചാണ് അദ്ദേഹം സംഘടനാപ്രവര്‍ത്തനത്തിലേക്ക് എത്തിച്ചേര്‍ന്നത്. 1979ല്‍ ആര്‍എസ്എസിലൂടെയാണ് സംഘടനാപ്രവര്‍ത്തനത്തില്‍ എത്തിച്ചേര്‍ന്നത്. 1980ല്‍ ഇലക്‌ട്രോണിക്‌സിന് പഠിക്കുമ്പോള്‍ എബിവിപിയുടെ ജില്ലാ സാങ്കേതികസെല്‍ കണ്‍വീനറായി. 81ല്‍ കുന്നത്തൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയും 1983 ല്‍ യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയുമായി. 1986ല്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയായി ഇരിക്കുമ്പോഴാണ് മുഴുവന്‍സമയ പ്രവര്‍ത്തകനായി രംഗത്ത് ഇറങ്ങുന്നത്.

ആലപ്പുഴ, കാസര്‍കോഡ്, തൃശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളുടെ സംഘടനാ സെക്രട്ടറിയായി ചുമതല വഹിച്ചിട്ടുണ്ട്. ആജീവന്‍ സഹയോഗി സംസ്ഥാന കണ്‍വീനറായി ഇടയ്‌ക്ക് ചുമതല വഹിച്ചു. 2009ല്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന സംഘടന സെക്രട്ടറിയായിരുന്നു. നിലവില്‍ ബിജെപി ദക്ഷിണമേഖല സംഘടനസെക്രട്ടറിയായി ചുമതല വഹിക്കുമ്പോ അദ്ദേഹത്തെ ജില്ലാ പ്രസിഡന്റ് ചുമതലയിലേക്ക് എത്തുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

World

13000 പട്ടാളക്കാരെ പാകിസ്ഥാന്‍ സൗദിക്ക് അയച്ചത് ഇറാനുമായുള്ള കരയുദ്ധത്തില്‍ അറക്കാന്‍…അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം

Kerala

സെക്രട്ടേറിയറ്റിന് പരിസരത്തെ മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

Kerala

വിമര്‍ശിച്ചത് സഭയെയല്ല, ദീപിക പത്രത്തെ- ഷോണ്‍ ജോര്‍ജ്, ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി

Kerala

പിണറായി വിജയന്റെ ഫോട്ടോയ്‌ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന് അടിക്കുറിപ്പ് : 19കാരനെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.