മുംബയ്: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും ഇടിഞ്ഞു. ഇറാനെതിരായ ഉപരോധം നീക്കുകയും അവര്‍ എണ്ണകയറ്റുമതി പുനരാരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വില വീണ്ടും കുറഞ്ഞത്. ഇന്നലെ ഒരു വീപ്പ എണ്ണയുടെ വില 27.67 ഡോളറിലേക്ക് കുറഞ്ഞു. 2003നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: