ഭദ്രകാളീക്ഷേത്രങ്ങളില്‍ നാളെ വിശേഷാല്‍ പൂജയോടെ മകരമാസത്തിലെ മുപ്പെട്ടുചൊവ്വ ആചരിയ്‌ക്കും.
ചിലക്ഷേത്രങ്ങളില്‍ ഇന്നേദിവസമായിരിയ്‌ക്കും താലപ്പൊലി ആഘോഷം. ദേവിയുടെ കളം വരച്ച് പൂജനടത്തുകയും, ക്ഷേത്രം തന്ത്രി വന്ന് നവകം മുതലായവ ഭഗവതിയ്‌ക്ക് ആടിചൈതന്യത്തെ ശക്തിപ്പെടുത്തുകയുംചെയ്യുന്നു.
പൊങ്കാല ഉത്സവമായും ചിലയിടത്ത് നടത്തിവരുന്നുണ്ട്. ദേവീദര്‍ശനത്തിന് നല്ലതിരക്കായിരിത്തും മിക്കക്ഷേത്രങ്ങളിലും.
















