Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അംഗന്‍വാടി മാറ്റിയതിന്റെ പേരില്‍ ശിശുക്ഷേമവികസന സമിതി ഓഫീസില്‍ ഇടതു കൗണ്‍സിലര്‍മാരുടെ വിളയാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2016, 12:12 pm IST
in Kollam

കൊട്ടാരക്കര: അംഗന്‍വാടി മാറ്റിയതിന്റെ പേരില്‍ ശിശുക്ഷേമവികസന സമിതി ഓഫീസില്‍ ഇടതു കൗണ്‍സിലര്‍മാരുടെ വിളയാട്ടം. ബിജെപി കൗണ്‍സിലറുടെ വാര്‍ഡായ അമ്മുമ്മമുക്കിലെ അംഗന്‍വാടി നീലേശ്വരത്തുള്ള വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. പുതിയ കെട്ടിടം ലഭിച്ചതോടെ അമ്മുമ്മമുക്കിലേക്കു തന്നെ കഴിഞ്ഞദിവസം ഇതു മാറ്റിസ്ഥാപിച്ചു. ഈ കാരണം പറഞ്ഞ് നഗരസഭാ ഉപാധ്യക്ഷന്‍ എ.ഷാജുവിന്‍െ നേതൃത്വത്തില്‍ ഇടതു കൗണ്‍സിലര്‍മാര്‍ ശിശുക്ഷേമവികസന ഓഫീസിലെത്തി ഏറെനേരം സംഘര്‍ഷം സൃഷ്ടിച്ചു. വനിതാ ജീവനക്കാര്‍ എല്ലാം ഭയന്ന് വിറച്ചു. ജീവനക്കാരെ ‘സ്ഥലംമാറ്റുമെന്നും കാണിച്ച് തരുമെന്നും വൈകിയെത്തുന്ന ജീവനക്കാരെ പുറത്താക്കി ഓഫീസ് പൂട്ടുമെന്നായിരുന്നു ഇടത് സംഘടനാ നേതാവു കൂടിയായ കൗണ്‍സിലറുടെ ആക്രോശം. ഓഫീസില്‍ നിന്നും പുറത്തുപോകാന്‍ ഇറങ്ങിയ ജീവനക്കാരനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കാന്‍ ശ്രമിച്ചു.

നീലേശ്വരത്ത് ഇടതുകൗണ്‍സിലര്‍ ഉള്ളപ്പോള്‍ ബിജെപി കൗണ്‍സിലറുടെ വാര്‍ഡിലേക്ക് അംഗന്‍വാടി കൊണ്ടുപോയതായിരുന്നു ഇടതന്‍മാരെയും പുതിയതായി ഇടതുപാളയത്തിലെത്തിയ പിള്ളവിഭാഗം സഖാക്കളേയും ചൊടിപ്പിച്ചത്. ഒരു മണിക്കൂറോളോളം ബഹളം കൂട്ടിയിട്ട് നീലേശ്വരത്തു തന്നെ അംഗന്‍വാടി തുടരണമെന്നാവശ്യപ്പെട്ട് സി.ഡി.പി.ഒക്ക് കത്തും നല്‍കി സംഘം പോകുകയും ചെയ്തു. മുമ്പ് 21-ാം നമ്പര്‍ അംഗനവാടിയായിട്ടാണ് അമ്മുമ്മമുക്ക് വാര്‍ഡിലാണ് അംഗന്‍വാടി പ്രവര്‍ത്തിച്ചിരുന്നത്. പലസ്ഥലങ്ങളിലും മാറിമാറി പ്രവര്‍ത്തിച്ചിരുന്ന അംഗന്‍വാടി കുറച്ചുനാളുകളായി അമ്മുമ്മമുക്കിന്റെ തന്നെ ഭാഗമായിരുന്ന നീലേശ്വരത്തായിരുന്നു പ്രവര്‍ത്തനം. പഞ്ചായത്ത് നഗരസഭ ആയതോടെ അമ്മുമ്മമുക്കും നീലേശ്വരവും പ്രത്യേകം ഡിവിഷനുകളായി. ഇതോടെ അമ്മുമ്മമുക്കിലെ അംഗന്‍വാടി ഡിവിഷനില്‍ തന്നെ സ്ഥാപിക്കണമെന്ന് ബിജെപി കൗണ്‍സിലറായ അമ്പിളി ഐ.സി.ഡി.എസ് ഉദ്യോഗസ്ഥര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

റോഡരികില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി സുരക്ഷാ കാരണത്താല്‍ അവിടെ നിന്നും മാറ്റണമെന്ന് സി.ഡി.പി.ഒയും നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം നീലേശ്വരത്തു നിന്നും അംഗന്‍വാടി അമ്മൂമ്മമുക്കിലേക്കു മാറ്റിയത്. ഇപ്പോള്‍ നീലേശ്വരത്ത് ഇടതുകൗണ്‍സിലറായതകൊണ്ട് അംഗന്‍വാടി മാറ്റിയത് ബിജെപിയുടെ നേട്ടമായി ചിത്രീകരിക്കപെടുമോ എന്ന ഭയമാണ് ഇടതന്‍മാര്‍ക്ക്. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അംഗനവാടിക്ക് ഇതുവരെ സ്വന്തമായി ഒരു കെട്ടിടം നിര്‍മ്മിക്കാന്‍ കഴിയാത്തവരുടെ പ്രതിഷേധം എന്തിനുവേണ്ടിയാണന്നാണ് ജനം ചോദിക്കുന്നത്. അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും പരിശീലനം കോണ്‍ഗ്രസ് ഭവനിലെ ഹാളില്‍ നടത്തിയിരുന്നതിനെയും നഗരസഭയിലെ ചില ഇടതുകൗണ്‍സിലര്‍മാര്‍ എതിര്‍ത്ത് അവരെ വഴിയാധാരമാക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വല്ലാര്‍പാടത്ത് 72കാരനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍, പ്രകോപനത്തിന് കാരണം സ്ഥലം സഹോദരിക്ക് എഴുതി നല്‍കിയത്

Kerala

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

World

13000 പട്ടാളക്കാരെ പാകിസ്ഥാന്‍ സൗദിക്ക് അയച്ചത് ഇറാനുമായുള്ള കരയുദ്ധത്തില്‍ അറക്കാന്‍…അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം

Kerala

സെക്രട്ടേറിയറ്റിന് പരിസരത്തെ മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

Kerala

വിമര്‍ശിച്ചത് സഭയെയല്ല, ദീപിക പത്രത്തെ- ഷോണ്‍ ജോര്‍ജ്, ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ ഫോട്ടോയ്‌ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന് അടിക്കുറിപ്പ് : 19കാരനെതിരെ കേസെടുത്തു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.