ദീപു കരുണാകരന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ വോളിബോള്‍ കോച്ചാകുന്നു. അനൂപ് മേനോന് ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചെമ്പന്‍ വിനോദ് ജോസ്, നീരജ് മാധവ്, സുധീര്‍ കരമന തുടങ്ങിയവരും അഭിനയിക്കുന്നു. അരുണ്‍ലാല്‍ രാമചന്ദ്രനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: