Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പോളച്ചിറ ഏലായിലെ വെള്ളം വറ്റിച്ച് നിലമാക്കാനുള്ള ശ്രമം ശക്തമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2016, 03:48 pm IST
in Kollam

ചാത്തന്നൂര്‍: വേനല്‍ക്കാലമായാല്‍ ശുദ്ധജലക്ഷാമം കൊണ്ട് പൊറുതിമുട്ടുന്ന ചിറക്കരയില്‍ ഇല്ലാത്ത കൃഷിയുടെ പേരില്‍ പ്രകൃതിദത്തമായ പോളച്ചിറക്കായല്‍ വറ്റിച്ചു നിലമാക്കാനുള്ള ശ്രമം എന്തുവിലകൊടുത്തും തടയാനും ഇതിനായി പ്രദേശവാസികളുടെ കൂട്ടായ്‌മ സംഘടിപ്പിക്കാനും ബിജെപി ചാത്തന്നൂര്‍ മണ്ഡലം സമിതി തീരുമാനിച്ചു.

ചിറക്കരയിലേയും സമീപസ്ഥലങ്ങളായ പ്രദേശങ്ങളിലേയും പ്രകൃതിജന്യമായ ജലസ്രോതസാണ് പോളച്ചിറക്കായല്‍. ഇവിടങ്ങളിലെ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ നിലനിര്‍ത്തുന്നത് തന്നെ ഈ കായലും തുരുത്തുമാണ്. വേനല്‍ക്കാലമായാല്‍ ദീര്‍ഘകാലമായി ഇവിടെ എത്തിക്കൊണ്ടിരുന്ന ദേശാടനപക്ഷികള്‍ കൃഷിയുടെ പേരില്‍ കായല്‍ നശിപ്പിക്കാന്‍ കര്‍ഷകസംഘവും ഗുണഭോക്തൃസമിതിയും നീങ്ങിയതോടെ ഇപ്പോള്‍ വരാതായിട്ടുണ്ട്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ആവാസവ്യവസ്ഥ കായലില്‍ ബണ്ടുറോഡുണ്ടാക്കിയതോടെ ഭീഷണി നേരിടുകയും പോളച്ചിറയെ ആശ്രയിച്ചുകഴിഞ്ഞ കന്നുകാലിസമ്പത്ത് ക്ഷയോന്മുഖമാകാനും തുടങ്ങി. വെള്ളം വറ്റിച്ചു മീന്‍ പിടിക്കാന്‍ പഞ്ചായത്ത് സമിതി തീരുമാനമെടുത്തു നടപ്പിലാക്കി തുടങ്ങിയപ്പോള്‍ സമീപസ്ഥലങ്ങളായ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം ഒക്‌ടോബര്‍ നവംബര്‍ മാസങ്ങളില്‍ തന്നെ വറ്റാന്‍ തുടങ്ങി. ഇപ്പോള്‍ പ്രതിദിനം നൂറ് രൂപയോളം വിലയിട്ട് മാഫിയ വിതരണം ചെയ്യുന്ന വെള്ളമാണ് തദ്ദേശവാസികള്‍ ഉപയോഗിക്കുന്നത്. കുടിവെള്ള മാഫിയയും ചിറക്കര പഞ്ചായത്ത് ഭരണത്തിലുള്ള മാര്‍ക്‌സിറ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ നേതൃത്വവും തമ്മിലുള്ള അവിഹിതബന്ധവും വെള്ളം വറ്റിക്കുമെന്നുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നിലുണ്ട്. നബാര്‍ഡിനെ തെറ്റിദ്ധരിപ്പിച്ച് പ്രോജക്ട് ഉണ്ടാക്കുകയും 65 ലക്ഷം രൂപ പലപ്രാവശ്യമായി വാങ്ങുകയും ചെയ്തു. ഗുണഭോക്തൃസമിതിയുടെ മുഖ്യഗുണഭോക്താക്കള്‍ പഞ്ചായത്ത് പ്രസിഡന്റ് എന്ന് ജനം തിരിച്ചറിയണം. നബാര്‍ഡില്‍ നിന്നും കൈപ്പറ്റിയ 65 ലക്ഷം രൂപയും 65 നെന്മണിയെങ്കിലും അധികമായി വിളയിച്ചോ എന്ന് പഞ്ചായത്ത് പ്രസിഡന്റും ഗുണഭോക്തൃസമിതിയും മാര്‍ക്‌സിറ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കര്‍ഷകസംഘവും വ്യക്തമാക്കണം. നബാര്‍ഡില്‍ നിന്നും ഇനിയും കോടിക്കണക്കിന് രൂപ തട്ടിയെടുക്കാന്‍ നിരപരാധികളായ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കാനോ പ്രകൃതിജന്യമായ അവാസവ്യവസ്ഥയെ തകര്‍ത്ത് സസ്യങ്ങളേയും ജന്തുക്കളേയും നശിപ്പിക്കാന്‍ ബിജെപി അനുവദിക്കില്ല എന്ന് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

Kerala

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

Kerala

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

News

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

പുതിയ വാര്‍ത്തകള്‍

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.