കാസര്‍കോട്: 2016 ഏപ്രില്‍ 25 മുതല്‍ 28 വരെ തീയ്യതികളില്‍ വിവിധ പ്രൊഫഷണല്‍ കോഴ്സുകള്‍ക്കായി സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്പ്പിക്കുന്നതിന്വേണ്ടി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി അപേക്ഷാ ഫോറം ലഭിക്കുന്നതിന് ജാതി സര്‍ട്ടിഫിക്കറ്റ് അടങ്ങിയ അപേക്ഷ കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ ബി ബ്ലോക്കിലെ ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസില്‍ സമര്‍പ്പിച്ച് അപേക്ഷ വാങ്ങേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255466.
പ്രതികരിക്കാൻ ഇവിടെ എഴുതുക: