കൊച്ചി: കളമശ്ശേരി രാജഗിരി കോളേജ് ബാസ്കറ്റ്ബോള്‍ ഗ്രൗണ്ടില്‍ നടന്ന, പള്‍സര്‍ മാനിയ ആവേശകരമായ സ്റ്റണ്ട് റൈഡിംഗ് അഭ്യാസപ്രകടനങ്ങളിലൂടെ ശ്രദ്ധേയമായി. ഒരേസമയത്ത് വിഭിന്നങ്ങളായ സ്റ്റണ്ടുകള്‍ ജനക്കൂട്ടത്തെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി.

പ്രതികരിക്കാൻ ഇവിടെ എഴുതുക: