Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഫണ്ട് വിനിയോഗരീതിയില്‍ മാറ്റം വേണമെന്ന് അഞ്ചാം ധനകാര്യകമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2016, 11:25 am IST
in Kollam

കൊല്ലം: തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം കാര്യക്ഷമമല്ലെന്നും ഫണ്ട് വിനിയോഗരീതിയില്‍ മാറ്റം വേണമെന്നും അഞ്ചാം ധനകാര്യകമ്മിഷന്‍. ജനറല്‍ പര്‍പ്പസ് ഫണ്ട്, മെയിന്റനന്‍സ് ഫണ്ട്, ഡവലപ്പ്‌മെന്റ് ഫണ്ട് എന്നിവയുടെ വിനിയോഗത്തെക്കുറിച്ച് ജില്ലയില്‍ നടത്തിയ സിറ്റിംഗിനുശേഷം ചെയര്‍മാന്‍ ബി.എ.പ്രകാശ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഗ്രാമസഭകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. വികസനപ്രശ്‌നങ്ങളെക്കുറിച്ചും പദ്ധതിപ്രവര്‍ത്തനങ്ങളെക്കുറിച്ചും വേണ്ടവിധത്തിലുള്ള ചര്‍ച്ച നടക്കുന്നില്ല. ഗുണഭോക്താക്കളാണ് ഗ്രാമസഭയില്‍ പങ്കെടുക്കുന്നതില്‍ ഏറെയും. പൊതുജനപങ്കാളിത്തം കുറവാണ്. വികസനസെമിനാറുകളുടെ സ്ഥിതിയും ഇതുതന്നെ. പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ക്കുന്ന മീറ്റിംഗുകളും ഫലപ്രദമല്ല. പദ്ധതി തുക വാര്‍ഡുമെമ്പര്‍മാര്‍ വീതിച്ചെടുക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇതുമൂലം പ്രോജക്ടുകളുടെ എണ്ണം വളരെ കൂടുന്നു. പ്രദേശത്തിന്റെ മൊത്തമായുള്ള വികസനം പദ്ധതികളില്‍ കാണുന്നില്ല. പദ്ധതികള്‍ നടപ്പിലാക്കുന്നത് സിംഹഭാഗവും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ്.

തിരക്കിട്ടാണ് പ്രോജക്ടുകള്‍ തയ്യാറാക്കുന്നത്. ഇതുമൂലം സ്പില്‍ഓവര്‍ പ്രോജക്ടുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. പ്രാദേശിക താല്‍പര്യവും രാഷ്‌ട്രീയ താല്‍പര്യങ്ങളുമാണ് പദ്ധതികളില്‍ നിഴലിക്കുന്നത്. മൊത്തം പദ്ധതി തുകയുടെ 50 ശതമാനം മാത്രമേ ഇതുമൂലം ചെലവഴിക്കാനാകുന്നുള്ളു. പ്രോജക്ടുകളുടെ ബാഹുല്യം പദ്ധതിപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.

അടുത്ത അഞ്ച് വര്‍ഷം ചെലവഴിക്കേണ്ട തുക എത്രയാണെന്ന് നേരത്തേ തന്നെ പ്രഖ്യാപിക്കുകയാണെങ്കില്‍ തദ്ദേശസ്ഥാപനങ്ങളുടെ കാത്തിരിപ്പിന് വിരാമമാകും. ധനകാര്യകമ്മിഷന്റെ മേല്‍നോട്ടത്തിലായാല്‍ പദ്ധതി വിനിയോഗം ക്രമീകരിക്കാനാകുമെന്നും ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. കൊല്ലം ജില്ലാപഞ്ചായത്ത്, കൊല്ലം കോര്‍പ്പറേഷന്‍, കടയ്‌ക്കല്‍, കൊറ്റങ്കര, ആലപ്പാട് പഞ്ചായത്തുകള്‍ എന്നിവയുടെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ കമ്മിഷന്‍ പരിശോധിച്ചു. എറണാകുളം, തൃശൂര്‍ ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് കമ്മിഷന്‍ കൊല്ലത്ത് സിറ്റിംഗ് നടത്തിയത്. സെക്രട്ടറി ടി.കെ.സോമന്‍, ഡെപ്യൂട്ടി സെക്രട്ടറി ബി.പ്രദീപ്കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

Entertainment

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

Kerala

ആലപ്പുഴയില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

Kerala

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

Kerala

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.