കൊച്ചി: ടാറ്റാ മോട്ടോഴ്സ,് പെട്രോണാസ് ല്യൂബ്രിക്കന്റ്സ് ഇന്റര്‍നാഷണലുമായി ചേര്‍ന്ന് പാസഞ്ചര്‍ വാഹനങ്ങള്‍ക്കുള്ള ജെന്യൂവിന്‍ ഓയില്‍ (ടിഎംജിഒ) വിപണിയിലിറക്കി.
ഡീസല്‍ വാഹനങ്ങള്‍ക്ക് ടിഎംജിഒ സിഎച്ച്-4 15 ഡബഌൂ-40-യും പാസഞ്ചര്‍ കാറുകള്‍ക്ക് ടിഎംജിഒ 80 ഇപിയുമാണ് വിപണിയിലെത്തിച്ചിട്ടുള്ളത്.
ഇരു കമ്പനികളും ചേര്‍ന്ന് 8 ല്യൂബ്രിക്കന്റ് ഉല്പന്നങ്ങള് കൂടി ഘട്ടംഘട്ടമായി വിപണിയിലെത്തിക്കുമെന്ന് ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വാഹനങ്ങളുടെ കസ്റ്റമര്‍ സപ്പോര്‍ട് ഹെഡ് ദിനേശ് ഭാസിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: