കൊല്ലം: റേഷന്‍ കടയില്‍ നടത്തിയ റെയ്ഡില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. തൃക്കോവില്‍വട്ടം നടുവിലക്കരയിലെ എആര്‍ഡി 315 റേഷന്‍കടയിലാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ സൂരജ് ഇന്നലെ രെയ്ഡ് നടത്തിയത്. പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നായിരുന്നു നടപടി.