കല്പറ്റ: ജനതാദൾ-യു ജില്ലാ കൗൺസിൽ യോഗം ശനിയാഴ്ച പത്തിന് കല്പറ്റ മുൻസിപ്പൽ ടൗൺഹാളിന് സമീപമുള്ള ആലക്കൽ റസിഡൻസിയിൽ ചേരും. യോഗത്തിൽ എം.വി. ശ്രേയാംസ്കുമാർ എം.എൽ.എ., സംസ്ഥാന സെക്രട്ടറി പി. ശങ്കരൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: