ബത്തേരി:ഹയര്‍സെക്കണ്ടറിവിഭാഗം കന്നട പദ്യംചൊല്ലലില്‍ മാനന്തവാടി ജി വിഎച്ച്എസ്എസ് പ്ലസ്വണ്വിദ്യാര്ത്ഥിനിയായ എം.എസ്.സുജന ഒന്നാമതായി. സംസ്കൃതംപദ്യംചൊല്ലലില് സുജന രണ്ടാംസ്ഥാനംനേടിയിരുന്നു. കഴിഞ്ഞ മൂന്ന്വര്‍ഷമായി സംസ്കൃതംപദ്യം ചൊല്ലലില്‍ സംസ്ഥാനതലത്തില്‍ എഗ്രേഡുണ്ട്. മാനന്തവാടി ജിവിഎച്ച്എസ്എസില്‍നിന്ന് വിരമിച്ച പ്രധാനധ്യാപകന് ആര്.സുരേന്ദ്രന്റെയും വെള്ളമുണ്ട ഹയര്‍സെക്കണ്ടറിസ്കൂളിലെ അധ ്യാപിക മീനക്ഷിയുടെയും മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: