ബത്തേരി:ജില്ലാ സ്കൂള്‍ കലോത്സവം ഹൈസ്കൂള്‍ വിഭാഗം നങ്ങ്യാര്‍ക്കൂത്തിലും കുച്ചുപ്പുടിയിലും ഒന്നാം സ്ഥാനം നേടിയും നാടോടി നൃത്തത്തില്‍ മൂന്നം സ്ഥാനം നേടിയും ബത്തേരി അസംപ്ഷന്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ തീര്‍ത്ഥ രാജേഷ് മികവ് തെളിയിച്ചു.
കഴിഞ്ഞവര്‍ഷം നാടോടി നൃത്തത്തില്‍ സംസ്ഥാനതലത്തില്‍ എ ഗ്രേഡും തീര്‍ത്ഥക്ക് ലഭിച്ചു. കല്‍പ്പറ്റ സഹകരണ ബാങ്ക് ജീവനക്കാരന് രാജേഷിന്റെയും റിജിയുടെയും മകളാണ്. നങ്ങ്യാര്‍കൂത്തില്‍ ആദ്യമായാണ് മത്സരിക്കുന്നത്. തീര്‍ത്ഥ രാജേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: