പമ്പ: ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ള ഹരിവരാസന പുരസ്ക്കാരത്തിന് പ്രശസ്ത ഗായകന് എം.ജി.ശ്രീകുമാര്‍ അര്‍ഹനായതായി മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച പമ്പാസംഗമത്തിലായിരുന്നു പ്രഖ്യാപമം. മകരവിളക്ക് ദിവസം സന്നിധാനത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്ക്കാരം സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: