കൊച്ചി: സിറ്റി കേബിള്‍, സര്‍ക്കാരിന്റെ നിര്‍ബന്ധിത ഡിജിറ്റൈസേഷന് നടപ്പാക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് പഠനക്ലാസ് നടത്തി. കേബിള്‍ ഓപ്പറേറ്റര്‍ക്ക് എംപിഇജി 2, 4, എച്ച്ഡി, പിവിആര്‍ എന്നീ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. തിരഞ്ഞെടുത്ത നഗരങ്ങളില്‍ സിറ്റി കേബിളിന്റെ ഡിജിറ്റല്‍ നെറ്റ്വര്‍ക്ക് ബ്രോഡ്ബാന്‍ഡും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: