കൊച്ചി: കുട്ടികള്‍ക്കായുള്ള തയ്യല്‍ മെഷീന് – ഉഷാ ജനോം മൈ ഫാബ് ബാര്‍ബി – ഉഷ വിപണിയിലെത്തിച്ചു. വില 10,900 രൂപ. ഇളം ചുവപ്പ് നിറവും വെള്ളയും ചേര്‍ന്നുള്ള മെഷീനില്‍ കുട്ടികളെ ആകര്‍ഷിക്കാനായി കളിപ്പാട്ടങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്.
കുട്ടികള്‍ക്കായുള്ള 5 തയ്യല്‍ പ്രോജക്റ്റുകളടങ്ങുന്ന ബുക്ക്, തയ്യല്‍ മെഷീന് പ്രവര്‍ത്തിപ്പിക്കുന്ന വിധം വിവരിക്കുന്ന ഡെമോ ഡിവിഡി എന്നിവ കൂടെയുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: