കൊച്ചി: ഡാസോള്‍ട്ട് സിസ്റ്റെമിസ് വെര്‍ച്വല്‍ ഡിസൈന്‍, ഡിജിറ്റല്‍ മാനുഫാക്ചറിങ് പ്രോഗ്രാമുകള്‍ ക്ലൗഡ് അധിഷ്ഠിത അക്കാദമിയ 3ഡി എക്സ്പീരിയന്‍സ് പ്ലാറ്റ്ഫോമില്‍ അവതരിപ്പിച്ചു.
ഡാസോള്‍ട്ട് സിസ്റ്റെമിസിന്റെ ടെക്നോളജി, ആപ്ലിക്കേഷന്‍സ്, ഇന്ററാക്ടീവ് ലേണിങ്, ട്രെയിനിങ് മെറ്റീരീയല്‍, പ്രൊഫഷണല്‍ സര്ട്ടിഫിക്കേഷന് എന്നിവ അടങ്ങുന്നതാണ് ഈ പദ്ധതി. വിവരങ്ങള്‍ക്ക് h-ttp://academy.3ds.com/cloud/
പ്രതികരിക്കാൻ ഇവിടെ എഴുതുക: