തിരുവനന്തപുരം : പ്രശസ്ത ബോളിവുഡ് നടന് വൈറ്റമിന്‍ ഫുഡ് സപ്ലിമെന്റായ ആംവേയുടെ ന്യൂട്രിലൈറ്റ് ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി. ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഫുഡ് സപ്ലിമെന്റാണ് ന്യൂട്രിലൈറ്റ്
ഫര്ഹാന് അക്തറിന്റെ ശാരീരികക്ഷമത ന്യൂട്രിലൈറ്റ് എന്ന ഉല്‍പ്പന്നത്തിന്റെ ഗുണമേന്മ ജനങ്ങളില്‍ എത്തിക്കുവാന്‍ ഏറ്റവും മികച്ച പ്രചരണായുധമാണെന്ന് ആംവേ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അന്‍ഷു ബുദ്ധരാജ പറഞ്ഞു.
400 ഗ്രാം പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ദൈനംദിന ആഹാരരീതിയുടെ ഭാഗമാക്കണമെന്നുള്ള ലോകാരോഗ്യസംഘടനയുടെ ശുപാര്‍ശ ന്യൂട്രിലൈറ്റിലൂടെ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
80 വര്‍ഷം പാരമ്പര്യമുള്ള ലോകോത്തര ബ്രാന്‍ഡിന്റെ അംബാസഡറായതില്‍ സന്തോഷമുണ്ടെന്നും ആരോഗ്യപരിപാലനത്തില്‍ ഓരോ വ്യക്തിയും പ്രാധാന്യം നല്‍കണമെന്നും ആംവേയുമായി കരാറിലൊപ്പിട്ടശേഷം ഫര്ഹാന് അക്തര്‍ അറിയിച്ചു. ആംവേയുടെ ഇന്ത്യയിലെ വ്യവസായത്തില്‍ 50 ശതമാനം വിറ്റുവരവ് ന്യൂട്രിലൈറ്റല് നിന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: