മലയിന്‍കീഴ്: അപൂര്‍വയിനം വന്യജീവി ഗണത്തില്‍ ഉള്‍പ്പെട്ട മുള്ളെലിയെ കുന്നംപാറയില്‍ കണ്ടെത്തി.
ഇന്നലെ രാവിലെ 11 മണിയോടെ കുന്നംപാറ കണിയാംകോണം കുളത്തിന്‍കര മേലെ ബേബിയുടെ വീടിന് മുന്നില്‍ നായ് ഓടിച്ച് കയറ്റിയ മുള്ളെലിയെ നാട്ടുകാര്‍ ചാക്കില്‍ സൂക്ഷിച്ച ശേഷം ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
എന്നാല്‍ ഫോറസ്റ്റ് വിജിലന്‍സിന്റെ അന്വേഷണത്തിലാണ് മുള്ളെലിയെ കണ്ടെത്തിയതെന്നാണ് അധികൃതര്‍ നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: