ആലപ്പുഴ: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ബിജെപി ജില്ലാ കമ്മറ്റിഓഫീസായ മാരാര്‍ജി ഭവന്‍ സന്ദര്‍ശിച്ചു. ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജനറല്‍ സെക്രട്ടറിമാരായ കെ. സോമന്‍, കൊട്ടാരം ഉണ്ണികൃഷ്ണന്‍, അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന്‍, ആലപ്പുഴ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വി. മോഹനന്‍, രഞ്ജന്‍ പൊന്നാട്, ജില്ലാ കമ്മറ്റിയംഗം വി. ശ്രീജിത്ത്, വി.സി. സാബു, കൗണ്‍സിലര്‍മാരായ ആര്‍. ഹരി, പാര്‍വ്വതി സംഗീത്, റാണി രാമകൃഷ്ണന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ആര്‍. കണ്ണന്‍, മാരാരിക്കുളം വടക്കുപഞ്ചായത്ത് മെമ്പര്‍ സി.എസ്. റജികുമാര്‍ എന്നിവര്‍ സ്വീകരിച്ചു.
















