Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെയ്റ്റ്‌ലിക്ക് പിന്തുണയുമായി പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 11:10 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കൂടുതല്‍ പ്രഭയോടെ പുറത്തുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ജെയ്റ്റ്‌ലിക്ക് എല്ലാ പിന്തുണയും വ്യക്തമാക്കിയ പ്രധാനമന്ത്രി, ധനമന്ത്രിക്കെതിരെ തെറ്റായതും നിര്‍മ്മിക്കപ്പെട്ടതുമായി ആരോപണങ്ങളാണ് ഉയരുന്നതെന്നും വ്യക്തമാക്കി. അരുണ്‍ ജെയ്റ്റ്‌ലിക്ക് പാര്‍ലമെന്ററി പാര്‍ട്ടി എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ജെയ്റ്റ്‌ലിക്ക് പിന്തുണ പ്രഖ്യാപിച്ചു.

സുഷമാ സ്വരാജ്, ശിവരാജ് സിങ് ചൗഹാന്‍, വസുന്ധര രാജെസിന്ധ്യ എന്നീ ബിജെപി നേതാക്കളും സമാനമായ രീതിയില്‍ ആരോപണങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്നും കോണ്‍ഗ്രസാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വെങ്കയ്യ നായിഡു പറഞ്ഞു. ബിജെപി എംപിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം മാധ്യമങ്ങളോട് വിശദീകരിച്ച പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു, പണ്ട് അദ്വാനിക്കെതിരെ ഹവാല കേസ് ഉയര്‍ത്തിയതും അദ്വാനി അതിനെ നേരിട്ടതും മോദി ബിജെപി അംഗങ്ങളോട് പറഞ്ഞെന്നും കൂട്ടിച്ചേര്‍ത്തു.

ഹവാല കേസ് അദ്വാനിക്കെതിരെ ഉന്നയിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന് ബൂമറാങ് പോലെ കേസ് നേരിടേണ്ടിവന്നിട്ടുണ്ട്. അതേ കാര്യം തന്നെയായിരിക്കും ജെയ്റ്റ്‌ലിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ പേരിലും സംഭവിക്കുക. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനായുള്ള വിഷയങ്ങളെപ്പറ്റി കോണ്‍ഗ്രസ് പരതുകയാണ്, വെങ്കയ്യ കുറ്റപ്പെടുത്തി.

ബിജെപി എംപിമാരെല്ലാം ജനുവരിയില്‍ ഒരു രാത്രി സ്വന്തം മണ്ഡലത്തില്‍ തങ്ങി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളോട് വിശദീകരിക്കുമെന്നും പാര്‍ലമെന്ററി പാര്‍ട്ടി യോഗ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് വെങ്കയ്യ പറഞ്ഞു. പ്രതിപക്ഷം സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെയും ജനങ്ങളെ ബോധവല്‍ക്കരിക്കണം. ഫെബ്രുവരിയില്‍ എല്ലാ എംപിമാരും അയല്‍ മണ്ഡലത്തില്‍ ഇതേ പ്രവര്‍ത്തനം ചെയ്യണം. രാജ്യസഭാ അംഗങ്ങളായ ബിജെപി നേതാക്കള്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വിജയിക്കാന്‍ സാധിക്കാത്ത മണ്ഡലങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇതുവഴി രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും എത്താന്‍ സാധിക്കും.

പാവപ്പെട്ടവര്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ അവതരിപ്പിക്കാനും എംപിമാര്‍ തയ്യാറാകണം. ജിഎസ്ടി, റിയല്‍ എസ്റ്റേറ്റ്, ആര്‍ബിട്രേഷന്‍, പഞ്ചസാര സെസ്, ആന്റി ഹൈജാക്കിംഗ് ബില്ലുകള്‍ സഭയില്‍ തടസ്സപ്പെട്ടു കിടക്കാന്‍ കാരണമായ കോണ്‍ഗ്രസിന്റെ നടപടികളും ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചതായി വെങ്കയ്യ അറിയിച്ചു. അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച ബിജെപിയുടെ ബീഹാറില്‍ നിന്നുള്ള എംപി കീര്‍ത്തി ആസാദ് യോഗത്തില്‍ നിന്നും വിട്ടുനിന്നു. പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ച കീര്‍ത്തി ആസാദിനെതിരെ നടപടിക്ക് സാധ്യതയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

പുതിയ വാര്‍ത്തകള്‍

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.