Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഒരുക്കേണ്ടത് ശാന്തിയുടെ തീരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 08:51 pm IST
in Samskriti

ഒരിക്കല്‍ ലോകത്തിലുള്ള നിറങ്ങളെല്ലാം ഒരിടത്ത് കൂടാനിടയായി. പച്ചനിറം ഗര്‍വോടെ പറഞ്ഞു:’ഏറ്റവും പ്രധാനപ്പെട്ട നിറം ഞാന്‍ തന്നെയാണ്. ചുറ്റും നോക്കുക. വൃക്ഷങ്ങള്‍ക്കും ലതകള്‍ക്കും ഞാനാണ് നിറം നല്‍കുന്നത്. ജീവന്റെ പ്രതീകമാണ് ഞാന്‍. എന്തിന്, ഈപ്രകൃതി മുഴുവനും എന്റെ നിറമാണ്!’

നീലനിറം ഇടയ്‌ക്കുകയറിപ്പറഞ്ഞു:’ഹേയ്! വെറുതെ കിടന്നു പുലമ്പാതെ! നിങ്ങള്‍ ഭൂമിയിലെ വൃക്ഷങ്ങളെയും സസ്യജാലങ്ങളെയും കുറിച്ചു മാത്രമാണ് പറയുന്നത്. ചുറ്റും നോക്കൂ… ആകാശവും കടലുമെല്ലാം കാണുന്നില്ലേ? അവയ്‌ക്കെല്ലാം നീലനിറമാണ്. ജീവന്റെ ആധാരം എന്താണ്? ജലമാണ് ജലത്തിന്റെ നിറമാണ് നീല. ഞാന്‍ സ്‌നേഹത്തിന്റെ നിറമാണ്…’

ഇതുകേട്ട് ചുവപ്പുനിറം ഉച്ചത്തില്‍ പറ!ഞ്ഞു:’ഇനിയൊരക്ഷരം ആരും ശബ്ദിക്കരുത്. നിറങ്ങളെയെല്ലാം ഭരിക്കുന്നത് ഞാനാണ്. ഞാന്‍ രക്തമാണ്. രക്തത്തിന് എന്റെ നിറമാണ്. ഞാന്‍ വീര്യത്തിന്റെയും ധീരതയുടേയും നിറമാണ്. രക്തമില്ലാതെ ജീവനില്ല. അതുകൊണ്ട് ഞാനില്ലെങ്കില്‍ ജീവനു നിലനില്പില്ല.’

അപ്പോഴാണ് പതിഞ്ഞ ശബ്ദത്തില്‍ വെള്ളനിറം സംസാരിച്ചു തുടങ്ങിയത്. ‘നിങ്ങളൊക്കെ പലതും പറഞ്ഞു. എനിക്ക് ഒരു കാര്യം മാത്രം പറയാനുണ്ട്. എല്ലാ നിറങ്ങള്‍ക്കും ആധാരം വെള്ളനിറമാണ്. ഈ സത്യം ഒച്ചവെയ്‌ക്കുന്നവര്‍ ആരുംതന്നെ മറക്കരുത്.’

പിന്നെയും പല നിറങ്ങളും തങ്ങളുടെ മഹത്വവും മറ്റു നിറങ്ങളുടെ മേല്‍ തങ്ങള്‍ക്കുള്ള ആധിപത്യവും മറ്റു നിറങ്ങളുടെ മേല്‍ തങ്ങള്‍ക്കുള്ള ആധിപത്യവും പ്രകീര്‍ത്തിച്ചു പറഞ്ഞു. തങ്ങളുടെ വാദഗതികള്‍ ഉറപ്പിക്കാന്‍ ഉച്ചത്തില്‍ സംസാരിച്ചു തുടങ്ങി. വാക്കില്‍ തുടങ്ങിയതു വാക്കേറ്റത്തിലെത്തി. അവര്‍ പരസ്പരം നശിപ്പിക്കാന്‍ തയ്യാറായിനിന്നു. പെട്ടെന്ന് ആകാശമിരുണ്ടു. ഇടിമിന്നലോടെ കനത്ത പേമാരിയും തുടങ്ങി.

മഴ കൂടിയതോടെ ജലനിരപ്പ് ഉയര്‍ന്നുതുടങ്ങി. വ്യക്ഷങ്ങള്‍ കടപുഴുകി വീണു. പ്രകൃതി ക്ഷോഭിച്ചു. സംഹാരതാണ്ഡവമാടി. നിറങ്ങള്‍ പേടിച്ചരണ്ട് നിസ്സഹായരായിരുന്നു. ‘രക്ഷിക്കണേ’ എന്നവര്‍ നിലവിളിച്ചു കരഞ്ഞു. അപ്പോള്‍ ഒരശരീരി കേട്ടു: ‘ഹേ നിറങ്ങളേ, നിങ്ങളുടെ ഞാനെന്ന ഭാവവും അഹങ്കാരവും ഇപ്പോള്‍ എവിടെപ്പോയി? അന്യോന്യം ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ച വിഡ്ഢികളാണ് നിങ്ങള്‍. ഇപ്പോള്‍ സ്വന്തം ജീവന്‍ പോലും രക്ഷിക്കാന്‍ കഴിവില്ലാതെ ഭയന്നു വിറയ്‌ക്കുന്നു. ഒറ്റ നിമിഷം മതി എല്ലാം നശിക്കാന്‍. നിങ്ങളൊന്നു മനസ്സിലാക്കുക: വ്യത്യസ്തരാണെങ്കിലും നിങ്ങള്‍ തുല്യരാണ്. ഓരോരുത്തരെയും ഈശ്വരന്‍ സൃഷ്ടിച്ചത് ഒരേ ഉദ്ദേശ്യത്തോടെയാണ്. ഈ അപകടത്തില്‍ നിന്നു രക്ഷപ്പെടണമെങ്കില്‍, കൈയോടു കൈ കോര്‍ത്ത് നിങ്ങള്‍ ഒരുമയോടെ ഒന്നിച്ച് അണിനിരക്കണം.’

ഇതുകേട്ടതും നിറങ്ങളെല്ലാവരും കൈകോര്‍ത്ത് ഒന്നിച്ചുനിന്നു. അപ്പോള്‍ മനോഹരമായ മഴവില്ല് വാനില്‍ തെളിഞ്ഞു. മഴയും ഇടിയും മാറി. മനസ്സിന് ഇമ്പം നല്‍കുന്ന സമ്മേളനമായ മാരിവില്‍ ആകാശത്തു തെളിഞ്ഞുനിന്നു.

അപ്പോള്‍ അശരീരി തുടര്‍ന്നു:ഒന്നിച്ച് ഒറ്റക്കെട്ടായി നിന്നാല്‍ നിങ്ങള്‍ക്ക് വാനോളം ഉയരാമെന്നു കണ്ടില്ലേ? ഏഴുനിറങ്ങളും ചേര്‍ന്നപ്പോള്‍ മനോഹരമായ മഴവില്ലായി, ശാന്തിയുടെയും പ്രതീകമായി, നിങ്ങള്‍ക്കു മാറാം. നാളെയുടെ പ്രതീക്ഷകളാണ് നിങ്ങള്‍. ഉയരങ്ങളില്‍ നിന്നു നോക്കിയാല്‍ വ്യത്യാസങ്ങളെല്ലാം അപ്രത്യക്ഷമായി എല്ലാം ഒന്നായിക്കാണാം. നിങ്ങളുടെ ഈ ഐക്യവും കൂട്ടായ്‌മയും എല്ലാവര്‍ക്കും പ്രചോദനമായിത്തീരട്ടെ.’

മാനത്ത് മനോഹരമായ മഴവില്ല് കാണുമ്പോള്‍ ്‌നാം ഈ കഥ ഓര്‍മിക്കണം. അന്യോന്യം അറിയാനും അംഗീകരിക്കാനും കൂട്ടായി പ്രവര്‍ത്തിക്കാനുമുള്ള പ്രേരണ മക്കള്‍ക്കുണ്ടാവണം.

ഈശ്വരാരാധനയ്‌ക്കുവേണ്ടി ഒരുക്കിയ പൂക്കളാണ് മതങ്ങള്‍. നിറങ്ങള്‍ വഴക്കുകൂട്ടിയതുപോലെ ആവരുത് നമ്മള്‍. മതങ്ങളുടെ പേരില്‍ സ്പര്‍ദ്ധയും ശത്രുതയും വേണ്ട. മതങ്ങളും മതമേലധ്യക്ഷരും ഒരുമിച്ചുനിന്നാല്‍ ലോകത്തിന്റെ സൗന്ദര്യം വര്‍ധിക്കും. ലോകത്തില്‍ മുഴുവന്‍ അവ ശാന്തിയുടെ സുഗന്ധം പരത്തും. അങ്ങനെ ഒരുമിക്കാനുള്ള വേദിയാണ് നാം സൃഷ്ടിക്കേണ്ടത്. അത്തരം ഒരുമിക്കലുകളാണ് മനുഷ്യരാശിയെ സമാധാനത്തിലേക്കും ശാന്തിയിലേക്കും നയിച്ചതെന്ന് മക്കള്‍ ഓര്‍മിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.