Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോലീസ് ഉദ്യോഗസ്ഥര്‍ ആധുനിക സാങ്കേതിക വിദ്യകള്‍ വിനിയോഗിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2015, 02:35 am IST
in India

ധോര്‍ഡോ (ഗുജറാത്ത്):പോലീസ് ഉദ്യോഗസ്ഥര്‍ ആധുനിക സാങ്കേതിക വിദ്യകള്‍ പരമാവധി വിനിയോഗിക്കാന്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. സൂക്ഷ്മബോധവും അതിവേഗ പ്രതികരണവും സുരക്ഷാ സംവിധാനത്തിലെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ കച്ചിലുള്ള ധോര്‍ഡോയില്‍, വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പോലീസ് ഡിജിപിമാരുടെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നുദിവസത്തെ യോഗത്തില്‍ വിവിധ വിഷയങ്ങളില്‍ കൂടിയാലോചനകള്‍ നടന്നു.

യോഗത്തിലെ തീരുമാനങ്ങള്‍ വിലയിരുത്തിയ പ്രധാനമന്ത്രി അവ അതിവേഗം നടപ്പാക്കണമെന്നു നിര്‍ദ്ദേശിച്ചു. സൂക്ഷ്മബോധവും അതിവേഗ പ്രതികരണവും പോലീസ് സേനയ്‌ക്ക് അനിവാര്യമായ ഘടകങ്ങളാണെന്നുപറഞ്ഞ അദ്ദേഹം സംവിധാനത്തില്‍ അതികര്‍ക്കശമല്ലാത്ത ചട്ടക്കൂടുണ്ടാക്കണമെന്നും പറഞ്ഞു. അതുവഴിയേ സാധാരണക്കാരെ പോലീസുമായി കൂടുതല്‍ അടുപ്പിക്കാന്‍ കഴിയൂ. സാമാന്യ ജനതയുമായി പോലീസ് അടുക്കണം. അവരുടെ ആഘോഷങ്ങളില്‍ പങ്കാളികളാകണം.

സൈബര്‍ സുരക്ഷയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയും സാമൂഹ്യമാധ്യമങ്ങളും ശക്തിപ്രാപിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ അവരുടെ ജോലികളില്‍ സാങ്കേതികതയുടെ ഉപയോഗത്തിന് പ്രാധാന്യം നല്‍കണം. സംസ്ഥാനാതിര്‍ത്തികളിലെ ജില്ലകളിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നല്ല ബന്ധവും ആശയ വിനിമയവുമുണ്ടാകണം.

പോലീസിന്റെ കര്‍ത്തവ്യങ്ങളില്‍ ടൂറിസം പോലീസിങ്, ദുരന്താനുബന്ധ സേവനങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടണം. അര്‍പ്പണവും നിസ്വാര്‍ത്ഥതയും കര്‍ത്തവ്യബോധവുമുള്ളവരാണ് ദേശസുരക്ഷ കാക്കുന്ന പോലീസ് സേനയെന്നും പ്രധാനമന്ത്രി പ്രശംസിച്ചു. മികച്ച സേവനം ചെയ്തതിന് രാഷ്‌ട്രപതിയുടെ മെഡല്‍ നേടിയ ഐബി ഓഫീസര്‍മാര്‍ക്ക് പ്രധാനമന്ത്രി അവ സമ്മാനിച്ചു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, സഹമന്ത്രിമാരായ കിരണ്‍ റിജ്ജു, ഹരിഭായ് പാര്‍ത്ഥിഭായ് ചൗധരി എന്നിവരും മുതിര്‍ന്ന ഉദേ്യാഗസ്ഥരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

പുതിയ വാര്‍ത്തകള്‍

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.