Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആറ് ബില്ലുകള്‍ പാസാക്കും; രാജ്യസഭാ സ്തംഭനം ഒഴിവാക്കാന്‍ ധാരണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2015, 10:50 pm IST
in India

 

ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസ് ഉള്‍പ്പെടെ ദിവസവും പുതിയ വിഷയങ്ങള്‍ ഉയര്‍ത്തി രാജ്യസഭ സ്തംഭിപ്പിക്കുന്നത് അവസാനിപ്പിക്കാമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് ഉറപ്പ് നല്‍കി. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ രാജ്യസഭ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. ആറോളം ബില്ലുകള്‍ പാസാക്കാനും യോഗത്തില്‍ ധാരണയായി.

എന്നാല്‍ രാജ്യസഭയുടെ പരിഗണനയിലുള്ള ചരക്ക് സേവന നികുതി ബില്‍ പാസാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. 2016 ഏപ്രില്‍ 1 മുതല്‍ നടപ്പാക്കേണ്ട ജിഎസ്ടി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിക്കാനാവില്ലെന്ന നിലപാടില്‍ തന്നെയാണ് കോണ്‍ഗ്രസ്. മറ്റ് പ്രതിപക്ഷ കക്ഷികള്‍ ജിഎസ്ടി അടക്കമുള്ള എല്ലാ ബില്ലുകളിലും അനുകൂല നിലപാട് അറിയിച്ചിട്ടുണ്ട്. 23ന് ശീതകാല സമ്മേളനം സമാപിക്കും.

വിവിധ വിഷയങ്ങളുയര്‍ത്തി രാജ്യസഭ ദിവസങ്ങളായി സ്തംഭിച്ചതിനെ തുടര്‍ന്ന് അധ്യക്ഷന്‍ ഹമീദ് അന്‍സാരിയാണ് ഇന്നലെ സര്‍വ്വകക്ഷി യോഗം വിളിച്ചത്. സഭാ നടപടികള്‍ തടസ്സപ്പെടുത്തിയുള്ള പ്രതിഷേധങ്ങളെ പ്രതിപക്ഷത്തെ കോണ്‍ഗ്രസിതര പാര്‍ട്ടികളും എതിര്‍ത്തു. ഇതേ തുടര്‍ന്നാണ് തിങ്കള്‍ മുതല്‍ മൂന്നു ദിവസത്തേക്ക് പ്രതിഷേധം ഒഴിവാക്കാന്‍ എല്ലാവരും ധാരണയിലെത്തിയത്.

എസ്.സി/എസ്.ടി പീഡന നിരോധന ഭേദഗതി നിയമം, അപ്രോപ്രിയേഷന്‍ ബില്‍. ആന്റി ഹൈജാക്കിംഗ് ബില്‍, ആണവോര്‍ജ്ജ നിയമ ഭേദഗതി, സ്വകാര്യ കോടതി ഓര്‍ഡിനന്‍സ് ബില്‍ എന്നിവ പാസാക്കാന്‍ പ്രതിപക്ഷം സഹകരിക്കുമെന്നാണ് സര്‍വ്വകക്ഷി യോഗത്തിലെ ധാരണ. ജുവനൈല്‍ നിയമ പ്രായപരിധി 18ല്‍ നിന്നും 16 ആക്കി കുറയ്‌ക്കാനുള്ള ഭേദഗതി ബില്‍ പാസാക്കുന്നതിനെ കോണ്‍ഗ്രസ് എതിര്‍ക്കുകയാണ്.

അരുണാചല്‍ വിഷയമടക്കമുള്ള എന്തും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സജ്ജമാണെന്നും പ്രതിപക്ഷം സഭ നടത്താന്‍ അനുവദിക്കാത്തതാണ് ചര്‍ച്ചകള്‍ നടക്കാത്തതിന്റെ കാരണമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

അരുണാചല്‍ വിഷയത്തില്‍ ഇരുസഭകളിലും ഇന്നലെയും ബഹളം തുടര്‍ന്നു. ഉഭയലിംഗരതി നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ എംപി കൊണ്ടുവന്ന സ്വകാര്യ ബില്‍ ലോക്‌സഭ വോട്ടിനിട്ട് തള്ളിക്കളഞ്ഞു. സ്വകാര്യ ബില്‍ അവതരണവേളയില്‍തന്നെ വോട്ടിനിട്ട് തള്ളുന്നത് അപൂര്‍വ്വമാണ്. 24നെതിരെ 71 വോട്ടുകള്‍ക്കാണ് ബില്‍ ലോക്‌സഭ തള്ളിയത്. ബിജെപി അംഗം നിഷികാന്ത് ദുബെയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് അവതരണ വേളയില്‍തന്നെ ബില്‍ വോട്ടിനിടാന്‍ തീരുമാനിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

Kerala

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

Kerala

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

India

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

പുതിയ വാര്‍ത്തകള്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.