കൊച്ചി: എച്ച്പിയുടെ വയര്‍ലസ് ഡെസ്ക്ജെറ്റ് ഇങ്ക് അഡ്വാന്റേജ് പ്രിന്ററുകള്‍ വിപണിയില്‍. മൊബൈലില്‍ നിന്നുള്ള പ്രിന്റ് സംവിധാനം പുതിയ പ്രിന്ററുകളുടെ പ്രത്യേകതയാണ്. എച്ച്പി 4535 ഓള്-ഇന്‍-വണ്‍ പ്രിന്റര്‍ വില 8532 രൂപ.
എച്ച്പി 4675 ഓള്-ഇന്‍-വണ്‍ അഡ്വാന്റേജ് പ്രിന്ററിന്റെ പ്രത്യേകത എച്ച്പിയുടെ മൊബൈല്‍ ഔട്ട്-ഓഫ്-ബോക്സാണ്. 5.5 സെ.മി. ടച്ച് ഡിസ്പ്ലേയും അതിവേഗ പ്രിന്ററും ആണ് മറ്റ് പ്രത്യേകത. വില 12,500 രൂപ. എച്ച്പി ഡെസ്ക്ജെറ്റ് 3835 ഓള്-ഇന്‍-വണ്‍ പ്രിന്ററിന്റെ വില 3835 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: