കൊച്ചി: ലുലുമാളിലെ സോച്ച് ഷോറൂമില്‍ റെഡ് ഡോട്ട് വില്‍പ്പന ആരംഭിച്ചു. ഫെബ്രുവരി 1 വരെയാണ് വില്പന.
സാരികള്‍, സല്‍വാര്‍ കമീസുകള്, കുര്‍ത്തികള്‍, കുര്‍ത്തി സ്യൂട്ടുകള്‍, ബോട്ടം തുടങ്ങിയ വനിതകള്‍ക്കുള്ള വസ്ത്രങ്ങളുടെ വന്ശ്രേണിയാണ് വിലക്കുറവില്‍ ലഭ്യമാകുക. www.so-c-h-stu-d-io.com ലും വില്പന ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: