Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നീതിമാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2015, 08:34 pm IST
in Samskriti

സൂര്യ വംശത്തില്‍ തന്നെ ജനിച്ച് അത്യുന്നതിയില്‍ എത്തിച്ചേര്‍ന്ന ചക്രവര്‍ത്തിയായിരുന്നു മനു.

സത്യം ധര്‍മ്മം ദയ എന്നതിനൊപ്പം നീതി അതേപടി നടപ്പാക്കിയതില്‍ പൂണ്ണമായി വിജയിച്ച ഭരണാധികാരിയായിരുന്നു മനു. ഇതെല്ലാം നടപ്പാക്കുന്നതില്‍ യാതൊരു വിട്ടു വീഴ്‌ച്ചയ്‌ക്കും അദ്ദേഹം തയ്യാറല്ലായിരുന്നു. അതിനാല്‍ രാജ്യം സമ്പല്‍ സമൃദ്ധമായി ത്തിര്‍ന്നു.

ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വന്ന് പരാതി ബോധിപ്പിയ്‌ക്കുവാന്‍ കൊട്ടാരത്തില്‍ ഏര്‍പ്പാടുണ്ടായിരുന്നു. അതിനാല്‍ തന്നെ പലരും കൊട്ടാരത്തില്‍ സമയം നോക്കാതെ എത്തുവാന്‍ തുടങ്ങി. സങ്കടമുള്ളവര്‍ വന്ന് അവിടെ കെട്ടിഉറപ്പിച്ചിരുന്ന മണി അടിക്കണം. ഒരുനാള്‍ അവിടെ വന്ന് മണി അടിച്ചത് ഒരു പശുവായിരുന്നു. രാജാവ് പശുവിന്റെ സങ്കടം കേള്‍ക്കുവാന്‍ തയ്യാറായി. അവിടെ വന്നെത്തിയ പശു കരയുന്നുണ്ടായിരുന്നു. മഹാരാജന്‍ പശുവിനെ നോക്കുമ്പോള്‍ പശുനടക്കുവാന്‍ തുടങ്ങി. അദ്ദേഹം ആ പശുവിനൊപ്പം നടക്കാനും.

കൂറേദൂരം ചെന്നപ്പോള്‍ മണ്ണില്‍ രഥംപോയ പാടുകള്‍ കാണാറായി. ആ വഴിയ്‌ക്ക് വീണ്ടുംചെന്നപ്പോള്‍ ഒരു പശുക്കുട്ടി രഥചക്രം കയറി ചത്തുകിടക്കുന്ന കാഴ്ച പശു രാജാവിനെ കാണിച്ചുകൊടുത്തു. കൊട്ടാരത്തിലെ തന്നെയാണ് രഥം എന്നു രാജാവിന് മനസ്സിലായി. തന്റെ മകനാണ് രഥം കയറ്റി പശുക്കിടാവിനെ കൊന്നത് എന്ന് തീര്‍ച്ചയുമായി.

താമസിച്ചില്ല പിറ്റേന്ന്  അതേസ്ഥലത്തുവച്ച് തന്റെ മകനെ ആരഥം തന്നെ കയറ്റി കൊന്നു കളഞ്ഞു.  നീതി നടപ്പാക്കുവാന്‍ രാജാവിനുള്ള നിര്‍ബന്ധമാണ് ഇവിടെ ശ്രദ്ധയേമാവുന്നത്. തെറ്റ് ആരുടേതായാലും ശിക്ഷ ഒന്നുതന്നെ എന്നാണ് രാജനിശ്ചയം. ഇന്നത്തെകാലത്തെ ഭരണാധികാരികള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങല്‍ നാം ഈസമയം തിരിച്ചറിയണം.

ഗ്രാമം നന്നാക്കാന്‍ ഒരുവനെ ബലികൊടുക്കണം.

ഒരുനാടുനന്നാവാന്‍ പത്തുപേരെ ബലിനല്‍കണം.

ഒരു രാജ്യം നന്നാവാന്‍ നൂറുപേരെ ബലികൊടുക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെതിരെ നീങ്ങുന്ന ഭീകരർക്ക് വധശിക്ഷ : ബിൽ പാസാക്കി നെസെറ്റ്

Business

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

India

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

World

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം

ആസാമില്‍ ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറിയതിന് പിന്നില്‍ കോണ്‍ഗ്രസ്

‘ജനങ്ങളുടെ മനസ് മാറുന്നു , കേരളത്തിൽ ബിജെപി ഗവൺമെന്റ് അധികാരത്തിൽ വരും’; ഖുശ്ബു

ഹോം വോട്ടിങ് അട്ടിമറിക്കാന്‍ സിപിഎം നീക്കം; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ കത്ത് തെളിവ്

സിഎമ്മെ ഇത് മോശമാണ്…

നടി ജനനി അയ്യർ വിവാഹിതയായി, വരൻ പൈലറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.