Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎസ് ബന്ധം: പൂനെയില്‍ പതിനാറുകാരി അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2015, 12:40 pm IST
in India

പൂനെ: ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിനോട്  ബന്ധമുണ്ടെന്ന് സംശയിക്കുന്ന പതിനാറുകാരിയായ മുസ്ലീം പെണ്‍കുട്ടിയെ ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റു ചെയ്തു. സിറിയയിലേക്ക് പോയി ഐഎസില്‍ ചേരാനായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ  പദ്ധതി. അടുത്തവര്‍ഷം ഐഎസില്‍ ചേരാന്‍ പെണ്‍കുട്ടിക്ക് നിര്‍ദേശം ലഭിച്ചതായും മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യവും ഒരുക്കിത്തരാമെന്ന് ഐഎസ്  വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയതായി പുണെ എടിഎസ് മേധാവി ഭാനുപ്രതാപ് പറഞ്ഞു.

നിരവധി ദിവസം പെണ്‍കുട്ടിയെ നിരീക്ഷണത്തിന് വിധേയമാക്കിയശേഷം വിവരങ്ങള്‍ ശേഖരിച്ചാണ്  പോലീസ് അറസ്റ്റു ചെയ്തത്. നിലവില്‍ പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിനും ഡി റാഡിക്കലൈസേഷന്‍ പ്രോഗ്രാമിനും വിധേയയാക്കിക്കൊണ്ടിരിയ്‌ക്കുകയാണ്.

പെണ്‍കുട്ടി സ്ഥിരമായി വിദേശ രാജ്യങ്ങളിലേക്ക് ഫോണ്‍ വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഭീകരസംഘം സംഭാഷണങ്ങള്‍ ചോര്‍ത്തിയപ്പോഴാണ് ഐഎസുമായുള്ള ബന്ധം പുറത്ത് വന്നത്. ഫേസ്ബുക്കും വാട്‌സാപ്പും വഴിയാണ് പെണ്‍കുട്ടി ഭീകരരുമായി ബന്ധം പുലര്‍ത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.

കുറച്ച് മാസങ്ങളായി പെണ്‍കുട്ടിയുടെ ജീവിതശൈലിയില്‍ പ്രകടമായ മാറ്റം കാണാമായിരുന്നു. ഇതില്‍ രക്ഷിതാക്കള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ജീന്‍സും മറ്റ് പാശ്ചാത്യവസ്ത്രങ്ങളും ധരിച്ചിരുന്ന കുട്ടി ബുര്‍ഖയിലേക്കും ഹിജാബിലേക്കും തിരിഞ്ഞു.

സമ്പന്ന കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടി പൂനെയിലെ ഒരു കോണ്‍വെന്റില്‍ നിന്നുമാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഐഎസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഡോക്യുമെന്ററികളും ചാനല്‍ വാര്‍ത്തകളുമാണ് പെണ്‍കുട്ടിയില്‍ ഭീകര സംഘടനയോട് ആഭിമുഖ്യം വളര്‍ത്തിയത്.

അറസ്റ്റിലായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ജീവനക്കാരനായ സിറാജിദ്ദീന് പെണ്‍കുട്ടിയുമായി ബന്ധമുള്ളതായാണ് വിവരം. ഇയാളെ കഴിഞ്ഞ ദിവസം ജയ്‌പൂരില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ വഴി കൗമാരക്കാരെ ഐഎസിലേക്ക് എത്തിക്കുന്നത് ഇയാള്‍ ആണെന്നാണ് കരുതുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

Kerala

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

Kerala

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

India

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

പുതിയ വാര്‍ത്തകള്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.