മീനങ്ങാടി : ചൂതുപാറ മാനികാവ് സ്വയംഭൂ ശിവക്ഷേത്രത്തിലെ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചതിനാല്‍ ഇന്നുമുതല്‍ പൂജസമയത്തില് മാറ്റം വരുത്തി. രാവിലെ ഒന്‍പത് മണിക്ക് നട തുറക്കുന്നതും ഒന്‍പത് മണിക്ക് നട അടക്കുന്നതുമായിരിക്കുമെന്ന് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: