Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മറ്റുള്ളവരെ പരിഹസിക്കുന്നത് അധമമായ കര്‍മമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2015, 07:24 pm IST
in Samskriti

അമ്മ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമുണ്ട്. മക്കള്‍ ഒരുമിച്ച് ഇരിക്കുമ്പോള്‍ കൂടെ ഇല്ലാത്ത ആളുകളുടെ ബലഹീനതകളെയും പരാജയങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യും. മറ്റുള്ളവരുടെ കുറ്റംപറയാന്‍ പലര്‍ക്കും ഉത്സാഹക്കൂടുതലാണ്. അന്യരെ വിലയിരുത്തുന്നതിന് മുന്‍പ്, കളിയാക്കുന്നതിനുമുന്‍പ് മക്കള്‍ സ്വയം വിലയിരുത്തണം. സ്വന്തംപ്രവൃത്തികള്‍ ശരിയാണോ എന്ന് പരിശോധിക്കണം. ഇങ്ങനെ പരിശോധിക്കുകയാണെങ്കില്‍ മക്കളുടെ തെറ്റുകള്‍ സ്വയം മനസ്സിലാകും. അപ്പോള്‍ മറ്റുള്ളവരെ പരിഹസിക്കാന്‍ തോന്നുകയുമില്ല.

ശ്രീകൃഷ്ണഭഗവാനും കൂട്ടുകാരും തങ്ങളുടെ ഗുരുകുല വിദ്യാഭ്യാസകാലത്ത് കാട്ടിയ ലീലയെപ്പറ്റി അമ്മയ്‌ക്ക് ഓര്‍മവരുന്നു. പ്രായംചെന്ന ഗുരുനാഥന്മാരുടെ ഗൃഹത്തില്‍ ഒരു ദിവസം കൃഷ്ണഭഗവാനും കൂട്ടുകാരും എത്തി. അപ്പോള്‍ രണ്ട് ഗുരുനാഥന്മാരും ഉറക്കമായിരുന്നു. കൈയില്‍ കരുതിയ വിവിധയിനം ചായങ്ങള്‍ ഉപയോഗിക്കാന്‍ ശ്രീകൃഷ്ണഭഗവാന്‍ തീരുമാനിച്ചു. ഉറക്കത്തിലായിരുന്ന ഗുരുനാഥന്മാരുടെ മുഖത്തും ശിരസ്സിലും അവര്‍ വിവിധ നിറങ്ങള്‍ വാരിത്തേച്ചു. അതുകഴിഞ്ഞപ്പോള്‍ ഗുരുനാഥന്മാരെ കണ്ടാല്‍ കോമാളികളെപ്പോലെ തോന്നുമായിരുന്നു. പിന്നീട് കൃഷ്ണനും ഗോപബാലന്മാരും വീടിന് പുറത്തിറങ്ങി, ജനലിലൂടെ ഗുരുനാഥന്മാരുടെ ഗൃഹത്തിലേക്ക് ഒളിഞ്ഞുനോക്കിക്കൊണ്ടിരുന്നു.

കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഒരു ഗുരുനാഥന്‍ ഉറക്കമുണര്‍ന്നു. കണ്ണ് തുറന്നുനോക്കിയപ്പോള്‍ മുന്നില്‍ കിടന്നുറങ്ങുന്ന കൂട്ടുകാരനായ ഗുരുവിനെ കണ്ടു. ഒരു കോമാളിയെപ്പോലെ മുഖത്ത് ചായംതേച്ച കൂട്ടുകാരനെ കണ്ടപ്പോള്‍ അദ്ദേഹത്തിന് ചിരി അടക്കാനായില്ല. ഉറങ്ങിക്കിടക്കുന്ന ഗുരുവിനെ അദ്ദേഹം കുലുക്കി ഉണര്‍ത്തി. എന്നിട്ട് ചിരി തുടര്‍ന്നു. ഉറക്കമുണര്‍ന്ന ഗുരുനാഥന്‍ നോക്കിയപ്പോള്‍ തമാശനിറഞ്ഞ മറ്റൊരുരംഗമാണ് കണ്ടത്. കോമാളിയെപ്പോലെ മുഖം മുഴുവന്‍ ചായംതേച്ച ആദ്യഗുരുനാഥന്‍ ചിരിക്കുന്ന കാഴ്ച അദ്ദേഹത്തെയും ചിരിപ്പിച്ചു. അന്യോന്യം കളിയാക്കി ചിരിക്കുന്നതല്ലാതെ അവര്‍ കാര്യം പറഞ്ഞില്ല. അതുകഴിഞ്ഞ് രണ്ടുപേരും കണ്ണാടിയുടെ മുമ്പില്‍ എത്തിയപ്പോള്‍ പൊട്ടിച്ചിരി നിന്നുപോയി. മറ്റൊരാളെ പരിഹസിച്ച് ചിരിച്ച അതേ വേഷത്തിലാണ് താനും എന്ന് അപ്പോഴാണ് മനസ്സിലായത്. തുടര്‍ന്ന് സ്വന്തം മുഖം കഴുകി വൃത്തിയാക്കാനുള്ള തിടുക്കമായിരുന്നു. ശ്രീകൃഷ്ണഭഗവാന്റെ ഈ ലീല, നമ്മുടെയൊക്കെ നേരെ പിടിച്ച കണ്ണാടിയാണ്.

മറ്റുള്ളവരെ പരിഹസിക്കുന്നത് ഏറ്റവും അധമമായ കര്‍മമാണ്. സ്വന്തം തെറ്റുകളും ന്യൂനതകളും ഓര്‍ത്ത് ചിരിക്കാന്‍ സാധിക്കുന്നത് നിങ്ങളുടെ വളര്‍ച്ചയുടെ ലക്ഷണമാണ്. അവയില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്ക് കഴിയണം. സ്വയം പരിഹാസത്തിന് പാത്രീഭവിക്കുന്നത് അറിവിന്റെ തുടക്കമാണ്. ‘എനിക്ക് എല്ല!ാം അറിയ!ാം’ എന്ന മനോഭാവം ഉള്ളപ്പോള്‍ മറ്റുള്ളവരെ പരിഹസിക്കാന്‍ തോന്നും. അപ്പോള്‍ ഹൃദയത്തിന്റെയും മനസ്സിന്റെയും വാതിലുകള്‍ മക്കള്‍ അടച്ചിടുകയാണെന്നോര്‍ക്കണം. അറിവിന്റെ തിരിനാളം നിങ്ങളുടെ ഉള്ളില്‍ തെളിയണമെങ്കില്‍ സ്വന്തം കുറ്റങ്ങളും ന്യൂനതകളും തിരിച്ചറിയണം. മറ്റുള്ളവരെ പരിഹസിക്കാതിരിക്കണം. അപ്പോള്‍ ജഗദീശ്വരന്‍ സൃഷ്ടിച്ച ഈലോകത്തെ മായകളെ കുറിച്ച് നിങ്ങള്‍ ബോധവാന്മാരാകും. അറിവിന്റെ തുടക്കത്തിലേക്ക് എത്താന്‍ മക്കള്‍ ഹൃദയം തുറന്നു പിടിക്കണം. ഹൃദയത്തിന്റെ വാതിലുകളും ജനലുകളും തുറന്നിട്ടാല്‍ ജ്ഞാനം കടന്നുവരും. മക്കള്‍ക്ക് നന്മ വരട്ടെ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.