മുംബൈ: വിഖ്യാത ബോളിവുഡ് താരം ദിലീപ് കുമാറിന് പത്മവിഭൂഷണ്‍ സമ്മാനിച്ചു. ബാന്ദ്രയിലെ ദിലീപ് കുമാറിന്റെ വസതിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങാണ് രാജ്യത്തിന്റെ പരമോന്നത പുരസ്കാരങ്ങളിലൊന്നായ പത്മവിഭൂഷണ്‍ കൈമാറിയത്.
മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു, മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് എന്നിവരും പുരസ്കാരദാന ചടങ്ങില്‍ പങ്കെടുത്തു. 2015 ജനുവരി 2015ന് അമിതാഭ് ബച്ചനും മറ്റ് വിശിഷ്ടവ്യക്തികള്ക്കുമൊപ്പം ദിലീപ് കുമാറിന്റെ പേരും പത്മവിഭൂഷണ്‍ പുരസ്കാരത്തിന് പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: