കൊച്ചി: ഒക്ടാകോര്‍ പ്രോസസറും ടര്‍ബോ പവര്‍ ചാര്‍ജറുമുള്ള മോട്ടോജി ടര്‍ബോ സ്മാര്‍ട് ഫോണ്‍ വിപണിയില്‍.
ആന്‍ഡ്രോയ്ഡ് ലോലിപോപ് 5.1.1, 16 ജിബി സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡില്‍ 32 ജിബി വരെ വികസിപ്പിക്കാവുന്ന എക്സ്റ്റേണല്‍ സ്റ്റോറേജ്, 5.59 ഇഞ്ച് നീളം, 2.85 ഇഞ്ച് വീതി, 0.24-0.48 ഇഞ്ച് കര്‍വ്, 155 ഗ്രാം ഭാരം, 5 ഇഞ്ച് ഡിസ്പ്ലേ എന്നിവയാണ് പ്രധാന സവിശേഷതകള്‍. വില 14,499 രൂപ. ഡിസം.13 വരെ ഫ്ളിപ്കാര്‍ട്ടിലും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: