ഹരിഹര പുത്ര ദശകം
ആശാനുരൂപഫലദം ചരണാരവിന്ദ
ഭാജാമപാര കരുണാര്‍ണ്ണവ പൂര്‍ണ്ണ ചന്ദ്രം
നാശായ സര്‍വ്വവിപദാമപിനൗമിനിത്യം
ഈശാന കേശവ ഭൂവം ഭുവനൈകനാഥം
പിഞ്ചാവലീ വലയിതാകലിതപ്രസൂത
സജ്ഞാതകാന്തിഭരഭാസുര കേശഭാരം
ശിഞ്ജാനമഞ്ജുമണി ഭൂഷിതരഞ്ജിതാംഗം
ചന്ദ്രാവതംസ ഹരിനന്ദനമാശ്രയാമി
ആലോലനീല ലളിതാളകഹാരരമ്യ
മാകമ്രനാസ മരുണാദരമായതാക്ഷം
ആലംബനം ത്രിജഗതാം പ്രമഥാധിനാഥ
മാനമ്രലോകഹരിന്ദനമാശ്രയാമി
കര്‍ണ്ണാവലംബിമണികുണ്ഡല ഭാസമാന
ഗണ്ഡസ്ഥലം സമുദിതാനന പുണ്ഡരീകം
അര്‍ണ്ണോജനാഭഹരയോരിവഃ മൂര്‍ത്തിമന്തം
പുണ്യാതിരേകമിവ ഭൂതപതിം നമാമി.
ഉദ്ദണ്ഡചാരുഭുജദണ്ഡയുഗാഗ്രസംസ്ഥ
കോദണ്ഡബാണമഹിതാന്ത മതാന്തവീര്യം
ഉദ്യല്‍പ്രഭാപടല ദീപ്രമദഭ്രസാരം
നിത്യം പ്രഭാപതിമഹം പ്രണതോ ഭവാമി
(തുടരും)
















