കൊച്ചി: ബംഗളുരുവിലെ ലഗോരി ഫോക്ക്, ഫ്യൂഷന്‍ റോക്ക് ബാന്‍ഡിന്റെ സംഗീതപരിപാടി13-ന് വൈകിട്ട് 7ന് ജെടിപായ്ക്കില്. ഹിന്ദുസ്ഥാനി, സോള്‍, ഫങ്ക്, റോക്ക്, ബ്ലൂസ്, മെറ്റല്‍ എന്നിങ്ങനെയുള്ള സംഗീതധാരകള്‍ ലഗോരി വേദിയിലെത്തിക്കും.
തേജസ് ശങ്കര്‍ – വോക്കല്‍, ഗീത് വാസ്, എഡ്വേര്‍ഡ് റസ്ക്വിഞ്ഞ – ഗിറ്റാര്‍, ശാലിനി മോഹന്‍ – ബാസ് ഗിറ്റാര്‍, വിനൈല്‍ കുമാര്‍ – ഡ്രംസ് എന്നിവരാണ് സംഘത്തിനു നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: