കല്പറ്റ: ശ്രീ മാരിയമ്മന്‍ ദേവി ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് 18ാമത് വിളക്ക് പൂജ നടത്തി. മഹാലിംഗത്തിന്റെ നേതൃത്വത്തിലാണ് പൂജ നടന്നത്. ക്ഷേത്രം പ്രസിഡന്റ് കെ. രാജന്, സെക്രട്ടറി എം. മോഹനന്, ഗുരുസ്വാമി വിജയന് പട്ടിക്കര, ബാബു, ഗ്രീഷിത്ത്, ഷൈജു, ക്ഷേത്രം എക്സി. മെംബര്‍ ബിജു, വാസു, എ.സി. അശോക്കുമാര്, മോഹന്‍ പുല്പാറ, കല്പറ്റ ശ്രീ മാരിയമ്മന്‍ ദേവി ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് നടന്ന 18ാമത് വിളക്ക് പൂജ
ആര്. മോഹന്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. 200ല്‍ പരം ഭക്തര്‍ പൂജയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: