Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചേര്‍ത്തലയിലെ ദുരന്തം നാടിനെ നടുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2015, 09:01 pm IST
in Alappuzha

ചേര്‍ത്തല: മതില്‍ ഇടിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ച ദുരന്തവാര്‍ത്ത നഗരത്തെ ഞടുക്കി. വൈകിട്ട് സ്‌കൂള്‍ വിടുന്ന സമയമായതിനാല്‍ റോഡിലും തിരക്കായിരുന്നു. വിവരമറിഞ്ഞ് കൂടുതല്‍പേര്‍ എത്തിയതോടെ എന്‍എസ്എസ് കരയോഗപരിസരമാകെ ജനനിബിഡമായി. കരയോഗം കെട്ടിടത്തിന്റെ ഇടുങ്ങിയ പ്രവേശനവഴിയിലൂടെ അകത്തേക്ക് കടക്കുവാന്‍ പൊക്‌ളെയിന്‍ ഏറെ പ്രയാസപ്പെട്ടു.

കെട്ടിടത്തിന്റെ മതിലിനൊപ്പം സമീപത്തെ വസ്തു ഉടമയുടെ മതിലും പൊളിച്ചാണ് പൊക്‌ളെയിന്‍ അപകടസ്ഥലത്ത് എത്തിച്ചത്. മതിലിന്റെ അവശിഷ്ടങ്ങള്‍ നീക്കി മൃതദേഹങ്ങള്‍ പുറത്തെടുത്തപ്പോള്‍ ഒരുമണിക്കൂറോളം വൈകിയിരുന്നു. കെട്ടിടത്തിനും മതിലിനോടും ചേര്‍ന്ന ഇടുങ്ങിയ സ്ഥലത്ത് ജനങ്ങളും തിങ്ങിനിറഞ്ഞത് രക്ഷാപ്രവര്‍ത്തനം വൈകുവാന്‍ കാരണമായി. പോലീസാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.

ചേര്‍ത്തല–ആലപ്പുഴ റോഡിലും ഗതാഗത തടസ്സമുണ്ടായി. മൃതദേഹം ആശുപത്രിയില്‍ എത്തിച്ചതോടെ ഇവിടേക്കും നാട്ടുകാരുടെയും ബന്ധുക്കളുടെയും ഒഴുക്കായി.

നഗരസഭാധ്യക്ഷന്‍ ഐസക്ക് മാടവന, വൈസ് ചെയര്‍പഴ്‌സണ്‍ ശ്രീലേഖ നായര്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ എന്‍.യു ജോസഫ്, നഗരസഭ സൂപ്രണ്ട് എം.ആര്‍.ഉണ്ണിക്കൃഷ്ണന്‍, ചേര്‍ത്തല വടക്ക് വില്ലേജ് ഓഫീസര്‍ എം.ജയശ്രീ, കെപിസിസി നിര്‍വാഹക സമിതിയംഗം സി.കെ.ഷാജിമോഹന്‍, കൗണ്‍സിലര്‍മാരായ ബി.ഭാസി, പി.ഉണ്ണിക്കൃഷ്ണന്‍, എം.ജയശങ്കര്‍, ബിജെപി മണ്ഡലം പ്രസിഡന്റ് പി.കെ. ബിനോയി, കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് സി.വി. തോമസ്, സിപിഎം നേതാക്കളായ കെ.പ്രസാദ്, ആര്‍.നാസര്‍, തുടങ്ങിയ നേതാക്കളും അപകടസ്ഥലത്തെത്തി.

ചേര്‍ത്തല ഡിവൈഎസ്പി സേവ്യര്‍ സെബാസ്റ്റ്യന്‍, സിഐ വി.എസ്.നവാസ്, എസ്‌ഐ സോമനാഥ കൈമള്‍, അഗ്‌നിശമന സേന ലീഡിങ് ഫയര്‍മാന്‍ പി.എ.ലിസാദ്, സ്റ്റേഷന്‍ ഓഫീസര്‍ സണ്ണി ചെറിയാന്‍, പി.പ്രഭാകരന്‍, പി.എസ്.ജോസഫ്, വി.ആര്‍.രാജേഷ്, പി.കെ.രജിമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

News

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

World

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

News

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

Kerala

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

വീട്ടുകാരറിയാതെ പ്രസവം; പോസ്റ്മോർട്ടത്തിൽ കൊലപാതകം, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്യും

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.