ദ്വാരക : വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തില്‍ നടന്ന മാനന്തവാടി താലൂക്ക് തല മത്സരത്തില്‍ ഹിത റോസ് (നവോദയം എല്‍.പി.സ്കൂള്‍ കമ്മന) ഇ.എസ്.അപനിജ (ജി.യു.പി.സ്കൂള്‍ വെളളമുണ്ട), അഭിനവ്. പി.പ്രദീപ് (എ.യു.പി.സ്കൂള്‍ വെളളമുണ്ട) എന്നിവര്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടി. ജില്ലാതല മത്സരത്തിന് ഹൃദ്യ എലിസബത്ത് (നവോദയം എല്‍.പി.സ്കൂള്‍ കമ്മന) സിവിക് കുര്യന് (നവോദയം യു.പി.സ്കൂള്‍ പോരൂര്‍) , അന്മോള്. ഇ.കെ (എന്‍. എഫ്. യു.പി.സ്കൂള്‍ മാനന്തവാടി) കെ.ആര് വൈശാഖ് (സെന്റ് ജോസഫ് ടി.ടി.ഐ. മാനന്തവാടി), എം.ഇ മുഹമ്മദ് നബീല്‍ (ജി.എച്ച്.എസ്.എസ് വാളാട്) എം.പി.ആകാശ് (ജി.യു.പി.സ്കൂള്‍ വാളേരി) പി.എസ് ദേവിക (സര്‍വ്വോദയ എച്ച്.എസ് ഏച്ചോം) യോഗ്യത നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: