Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പട്ടണക്കാട് സഹകരണ ബാങ്കിലെ തട്ടിപ്പ്: അന്വേഷണം ഒതുക്കിത്തീര്‍ക്കാന്‍ ഉന്നതതല ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2015, 08:44 pm IST
in Alappuzha

ചേര്‍ത്തല: പട്ടണക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ്, അന്വേഷണം ഒതുക്കിത്തീര്‍ക്കാന്‍ ഉന്നതതല ശ്രമം. അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറുമെന്ന പ്രചരണം നടക്കുന്നുെങ്കിലും ഇത് സംബന്ധിച്ച പ്രാഥമിക നടപടികള്‍ പോലും തുടങ്ങിയിട്ടില്ലെന്നാണ് വിവരം. പോലീസ് അന്വേഷണം ഇതേ തരത്തില്‍ മുന്നോട്ട് പോയാല്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ അറസ്റ്റിലാകുമെന്നും ഇത് മറികടക്കുന്നതിനും കാലതാമസം വരുത്തുന്നതിനുമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി ഒരു വിഭാഗം മുറവിളികൂട്ടുന്നതെന്നാണ് വിമര്‍ശനം ഉയരുന്നത്. ക്രമക്കേടിനെ കുറിച്ച് ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു.

സാമ്പത്തിക കുറ്റകൃത്യമായതിനാല്‍ ഇതേ കുറിച്ച് വിശദമായി പഠനം നടത്തേതു്. ഇതിന്റെ പേരില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുവാനാണ് ആലോചന. 12 കോടിയിലധികം രൂപയുടെ ക്രമക്കേടുകള്‍ നടന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ കത്തെിയത്. ഇതുമായി ബന്ധപെട്ട് കേരളാ കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റുകൂടിയായ ബാങ്ക് സെക്രട്ടറിയടക്കം മൂന്നു ജീവനക്കാരെ സസ്‌പെന്‍ഡു ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ 30 ന് സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് സെക്രട്ടറി സസ്‌പെന്‍ഷനിലായത്. നിലവിലുള്ള ജീവനക്കാരില്‍ ചിലരും ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ സംഘം റിപ്പോര്‍ട്ടു കൈമാറുന്ന മുറക്ക് ഇവര്‍ക്കെതിരെ നടപടിയുാകുമെന്നാണ് വിവരം. കോടികള്‍ വെട്ടിക്കാന്‍ ബാങ്കിലെ കംപ്യൂട്ടറില്‍ തിരിമറി നടത്തിയതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

ഇതു സംബന്ധിച്ച വിശദമായ അന്വേഷണത്തിന് കംപ്യൂട്ടര്‍ വിദഗ്ദരുടെ സഹായംതേടി ബന്ധപ്പെട്ടവര്‍ സഹകരണസംഘം രജിസ്ട്രാര്‍ക്കു കത്തു നല്‍കി. നടപടിക്കു വിധേയരായവരില്‍ ഒരാള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതില്‍ വിദഗ്ദനാണ്. ഇയാളുടെ പക്കല്‍ നിന്നും ഡിസ്‌കൗണ്ട് തട്ടിപ്പു നടത്തിയതെന്നു കരുതുന്ന 350 ലധികം ചെക്കുകള്‍ കത്തെിയിരുന്നു. ബാങ്കിന്റെയും മറ്റും പാസ് വേഡുകള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ആഡംബര ജീവിതത്തിനും സ്ഥലം വാങ്ങികൂട്ടുന്നതിനും തട്ടിപ്പുപണം ചെലവഴിച്ചതായാണ് വിവരം.

ചെക്ക് ഡിസ്‌കൗണ്ടിലെ തട്ടിപ്പിലൂടെ നിലവിലുള്ള ജീവനക്കാരടക്കം അരക്കോടിയോളം രൂപ തട്ടിയെടുത്തതായും അന്വേഷണത്തില്‍ കത്തെിയിട്ടു്. ജീവനക്കാരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ക്രമക്കേട് നടത്തിയെന്ന് ബോധ്യപ്പെട്ടിട്ടും ജീവനക്കാര്‍ക്കെതിരെ ഭരണസമിതി നടപടി സ്വീകരിക്കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ഭരണസമിതിയിലെ ചിലര്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതിനാലാണ് നടപടി വൈകുന്നതെന്നാണ് ആക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

Kerala

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

Kerala

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

പുതിയ വാര്‍ത്തകള്‍

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.