Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പന്നിക്കുഴി വീണ്ടും നഗരത്തെ കുരുക്കി, ശബരിമല തീര്‍ത്ഥാടകരടക്കം ഗതാഗതക്കുരുക്കില്‍ പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 09:27 pm IST
in Pathanamthitta

തിരുവല്ല: പന്നിക്കുഴി പാലം പണി സമയബന്ധിതമായി തീര്‍ക്കാന്‍ സാധിക്കാഞ്ഞതിനാല്‍ ശബരിമല തീര്‍ത്ഥാടകര്‍ അടക്കമുള്ള യാത്രക്കാര്‍ വലയുന്നു.പന്നിക്കുഴിയിലെ പാലം ഗതാഗതയോഗ്യമാക്കുന്നതിന് കാലതാമസം നേരിടുന്നതാണ് കുരുക്കിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.പന്നിക്കുഴിയിലെ കുരുക്കില്‍ കേരളാ ഗവര്‍ണര്‍ പി സദാശിവവും കഴിഞ്ഞ ദിവസം കുടുങ്ങിയത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് ഇഴഞ്ഞു നീങ്ങിയിരുന്ന അപ്രോച്ച് റോഡ് നിര്‍്മ്മാണം ദ്രുതഗതിയിലായത്.പഴയ പാലത്തിനോട് ചേര്‍ന്ന് വന്‍ഗര്‍ത്തം രൂപപ്പെട്ട് ചെളിക്കുളമായി മാറിയതോടെ രണ്ടുവരിഗതാഗതം സാധ്യമാകാതെ വന്നു.ഇതേ തുടര്‍ന്ന് കഴിഞ്ഞ രണ്ടുദിവസമായി ചങ്ങനാശ്ശേരി ഭാഗത്തുനിന്ന വരുന്ന കെഎസ്ആര്‍ടിസി ബസുകളും മറ്റ് വാഹനങ്ങളും ഇടിഞ്ഞില്ലം -കാവുംഭാഗം റോഡിലൂടെയാണ് കടത്തിവിടുന്നത്.ഇത് ഇടിഞ്ഞില്ലം-കാവുംഭാഗം റോഡിലും വന്‍ഗതാഗത കുരുക്കിന് ഇടയാക്കുന്നുണ്ട്.തിരുവനന്തപുരത്തേക്ക് അടക്കമുള്ള കെഎസ്ആര്‍ടിസ് ബസുകള്‍ കാവുംഭാഗത്ത് നിന്നും ബസ്സ് ടെര്‍മിനലിലേക്ക് എത്തുന്നതും ഗതാഗത കുരുക്കിന് ആക്കം കൂട്ടുന്നുണ്ട്. നിരനിരയായി വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മല്ലപ്പള്ളി ,ടികെ റോഡുകളും ഗതാഗത കുരുക്കില്‍ വീര്‍പ്പ് മുട്ടുന്നു.എംസി റോഡില്‍ നടക്കുന്ന നാമമാത്രമായ അറ്റകുറ്റപണികളും ഗതാഗതത്തിന് ഏറെ തടസം സൃഷ്ടിക്കുന്നു.തകര്‍ന്ന് തരിപ്പണമായ എം.സി റോഡില്‍ പെരുന്തുരുത്തി മുതല്‍ തിരുവല്ലയിലേക്കു സാധാരണ നിലയില്‍തന്നെ മണിക്കൂറുകള്‍ നീളുന്ന നീണ്ടനിരയാണ് പ്രത്യക്ഷപ്പെടുന്നത്.ഗതാഗതക്കുരുക്ക് ദീര്‍ഘദൂര യാത്രക്കാരെയും ഇതര സംസ്ഥാന തീര്‍ഥാടകരെയുമാണ് ഏറെയും വലക്കുന്നത്.റോഡ് നിര്‍മാണം കണക്കി ലെടുത്ത് സമാന്തര പാതയിലൂടെ ഗതാഗതം തിരിച്ചുവിടൂമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ അധികൃതര്‍ക്ക് സംഭവിച്ച വീഴ്ചയാണ് കുരുക്ക് വര്‍ദ്ധ്ിക്കാന്‍ ഇടയാക്കിയത്.രണ്ട് ദിവസങ്ങള്‍്ക്കുള്ളില്‍ എംസിറോഡിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതോടെ ഗതാഗത സവിധാനം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കഴിയുമെന്ന് ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

Kerala

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.