മാനന്തവാടി:പഴശ്ശി വീരാഹുതിദിനമായ നവംബർ30ന് പഴശ്ശികുടീരം സന്ദർശ്ശിക്കാനും പുഷ്പാർച്ചന നടത്തുന്നതിനുമായി നൂറുകണക്കിന് സന്ദർശകരെത്തിയപ്പോൾ പഴശികുടീരത്തിനോട് ചേര്‍ന്ന മ്യൂസിയം അടച്ചിട്ട അധികൃതരുടെ നടപടിയില്‍ പ്രതിഷേധം.തിങ്കളാഴ്ച ദിവസം മ്യൂസിയത്തിന് അവധിയായതിനാലാണ് അടച്ചിട്ടത്.എന്നാല്‍ സംഘപരിവാർ നേതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് പന്ത്രണ്ട് മണിയോടെ മ്യൂസിയം സന്ദർശകർക്കായി ത തുറന്നു കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: