ശബരിമല: സ്വീവേജ് ട്രീറ്റ്മെന്റ്പ്ലാന്റ് പ്രവര്ത്തനംശരിയായി നടപ്പാകാത്തതിനാല്‍ കരാറുകാരന് കോടതിയില്‍ ഹാജരാകാന്‍ ഹൈക്കോടതി ഡിവിഷന്‍ബഞ്ച് നോട്ടീസ് അയച്ചു. ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, ജസ്റ്റിസ് അനു ശിവരാമന് എന്നിവരടങ്ങിയ ഡിവിഷന്‍ബഞ്ചാണ് റാംങ്കി ഇന്ഫ്രാസ്ട്രക്ച്ചറിനെതിരെ ഉത്തരവിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: