മാനന്തവാടി : 28,29,30 തീയതികളില്‍ മാനന്തവാടി ജിവിഎച്ച്എസ് എസില്‍ നടക്കുന്ന ജില്ലാസ്കൂള്‍ കായികമേളയുടെ ലോഗോ പ്രകാശനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമന്‍ നിര്‍വ്വഹിച്ചു. കണ്‍വീനര്‍ അബ്ദുല്‍ അസീസ് ലോഗോ ഏറ്റുവാങ്ങി. ജില്ലാപഞ്ചായത്തംഗം എ.ദേവകി, മാനന്തവാടി മുനിസിപ്പല്‍ കൗണ്‍സിലര്‍ സ്റ്റര്‍വിന്‍ സ്റ്റാനി, വി.കെ.തുളസീദാസ്, ദിലിന് സത്യനാഥ്, പി.സി.ജോണ്‍, രമേശന് ഏഴോക്കാരന്, എസ്.എം. പ്രമോദ്, കെ.ഡി.രവീന്ദ്രന്, ഷിനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: