ശബരിമല: പമ്പയില്‍ നടത്തിയ കടപരിശോധയില് ഭക്ഷണ വസ്തുക്കള്‍ക്ക് അമിതവില ഈടാക്കിയ കടകള്‍ക്ക് 22,000 രൂപ പിഴചുമത്തി. ടെണ്ടര്‍ വ്യ വസ്ഥകള്‍ ലംഘിച്ച് കൂടുതല്‍ ചാര്‍ജ് ഈടാക്കിയ ടോയ്ലറ്റ്, ക്ലോക്ക്റൂം എന്നിവയ്ക്ക് 30,000 രൂപ പിഴചുമത്തി താക്കീത് ന ല്കി.കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്ന കടകള്‍ക്കും സ്ഥപാനങ്ങള്‍ക്കും എതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികളും ആരംഭിച്ചതായി ഡ്യൂട്ടി മജിസ്ട്രേറ്റ് സി. ജയന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: