ശബരിമല: ചുവടുകളില്‍ പിഴവുണ്ടാകാതിരിക്കാന് വിനോദ് ഗുരുക്കള്‍ തിരുസന്നിധിയില്‍ ചുവടുകള്‍ വയ്ക്കുന്നത് ഇത് നാലാം ഊഴം.
തൃശൂര്‍ അരവായി വികെഎം കളരിസംഘത്തിലെ ഗുരുക്കള്‍ എം. ബി. വിനോദ്കുമാറും സംഘവുമാണ് ഇന്നലെ ശ്രീധര്‍മ്മശാസ്താ ആഡിറ്റോറിയത്തില്‍ അയ്യപ്പസ്വാമിയുടെ അനുഗ്രഹത്തിനായി കളരിമുറകള്ക്ക് ചവടുവച്ചത്.
അരവായില് കഴിഞ്ഞ 25 വര്‍ഷമായി കളരി നടത്തുന്ന വിനോദ് പതിനെട്ട് ശി ഷ്യന്മാരുമായാണ് ശബരിമലയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: