മാനന്തവാടി:തിരുനെല്ലി ക്ഷേത്രം സന്ദര്്ശിച്ചു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിനു നേരെ കാട്ട് പോത്ത് നടത്തിയ ആക്രമണത്തില്് മൂന്നു വയസ്സുകാരിക്ക് പരുക്കേറ്റു.എറണാകുളം ഫോര്‍്ട്ട് കൊച്ചി സ്വദേശിയും നെടുമ്പാശ്ശേരി എയര്‍ പോര്‍്ട്ട് ജീവനക്കാരനുമായ പ്രദീപന്റെ മകള്‍ ശിവലക്ഷ്മിക്കാന് പരുക്കേറ്റത്.തിരുനെല്ലി അപ്പ്പാറയില്് ഇന്ന് (നവ.19 ) ഉച്ചയോടെയായിരുന്നു സംഭവം.ആക്രമണത്തില്‍ കാറിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു.തലയ്ക്കു പരുക്കേറ്റ ശിവ ലക്ഷ്മിക്ക് ജില്ലാആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: