വൈത്തിരി:2015-16 വർഷത്തെ വൈത്തിരി ഉപജില്ല സ്കൂൾ കായികമേള, പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വച്ച്, 2015 നവംബർ 18, 19, 20 തീയതികളിൽ നടക്കുന്നതാണ്.82 സ്കൂളുകളിൽ നിന്നായി ഏകദേശം 300. – ഓളം താരങ്ങൾ മേളയിൽ മാറ്റുരക്കും. കായിക മേളയുടെ മുന്നോടിയായി നടത്തുന്ന ദീപശിഖാ പ്രയാണവും വിളംബര ജാഥയും നവബർ 14 ന് വൈകീട്ട് മൂന്ന് മണിക്ക് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: