Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിങ്ങളെ ബന്ധിക്കുന്നത് പ്രവൃത്തികളും വാസനകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 08:42 pm IST
in Samskriti

ലോകത്തിലെ മിന്നുന്നതും മയക്കുന്നതുമായ കാര്യങ്ങളില്‍ മനസ്സ് കുടുങ്ങി പോകാന്‍ ഇടകൊടുക്കരുത്. പ്രവൃത്തി ഒരു പ്രതിബന്ധമല്ല. കുടുംബ വ്യവസ്ഥിതി നിങ്ങളെ ബന്ധിക്കുന്നില്ല. സ്വന്തം പ്രവൃത്തികളും വാസനകളുമാണ് നിങ്ങളെ ബന്ധിക്കുന്നത്. കുടുംബ സംവിധാനമാകട്ടെ ശിക്ഷണത്തിനും വീക്ഷണത്തെ വിശാലമാക്കാനും മനസ്സിനെ വികസിപ്പിക്കുവാനും പ്രയോജനപ്പെടുത്തണം. ആത്മനിയന്ത്രണ ശക്തിയെ അത് പ്രവൃദ്ധമാക്കുകയും ആത്മത്യാഗാഭിരുചിയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

നിങ്ങള്‍ സാധനാനിഷ്ഠരാകുമ്പോള്‍ ആദ്ധ്യാത്മികതയില്‍ ഉയരും. 24 മണിക്കൂറും ധ്യാനനിമഗ്നരായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. പടിപടിയായി, അനുക്രമം പുരോഗതി പ്രാപിക്കണം. സാത്വികഗുണങ്ങള്‍ വികസിപ്പിക്കാതെ മനസ്സിന് ധ്യാനമഗ്നമാകാന്‍ കഴിയില്ല. സ്വന്തം ആത്മാവില്‍ സുപ്രതിഷ്ഠിതനായി നിസംഗതയോടെ കര്‍മ്മങ്ങള്‍ ചെയ്യണം എന്നു പറയുന്നതിന്റെ അര്‍ത്ഥം എന്താണ്. എല്ലാവര്‍ക്കും ‘ഞാന്‍’ എന്നൊരു വിചാരമുണ്ട്. അത് മനസ്സിന്റെ ഒരു വൃത്തിയാണ്. ഓരോരുത്തരിലും ഇത് വ്യക്തിബോധത്തെ ഉണ്ടാക്കുന്ന ആശയങ്ങളാണ്.

ഇതാണ് അഹന്ത. ഈശ്വരനില്‍ നിന്ന് വിഭിന്നമാണ് നിങ്ങളെന്ന ബോധത്തെ ഇത് ജനിപ്പിക്കുന്നു. ഏറ്റവും സങ്കുചിതമായ ഞാനെന്ന വിചാരം തിരോഭവിക്കണം. ഞാനെന്ന ശബ്ദത്തിന്റെ ശരിയായ ലക്ഷ്യം പരമാത്മാവാണ്. ഞാനെന്ന ബോധം പരമാത്മാവില്‍ വിലയിക്കട്ടെ അപ്പോള്‍ നിങ്ങള്‍ ഈശ്വരന്റെ തൃക്കരങ്ങളില്‍ ഒരു ഉപകരണമായി ഭവിക്കും. ഇതാണ് അഹന്ത യറ്റ അവസ്ഥ. ഈ അവസ്ഥ കര്‍മ്മമേഖലക്ക് ഉപരിയാണ്.

സ്വയം അനുഭവിച്ചറിയുക തന്നെ വേണം. ഈ സ്ഥിതി അനുഭവമാകുന്നതുവരെ നിങ്ങള്‍ വിവേകം കൊണ്ട് സങ്കുചിതമായ ‘ഞാന്‍’ എന്ന ഭാവത്തെ തിരസ്‌കരിച്ച് പ്രജ്ഞയെ ഈശ്വരചിന്തയില്‍ നിരന്തരം നിലനിര്‍ത്തണം. ‘ഞാന്‍’ എന്ന ലക്ഷ്യമായ അര്‍ത്ഥത്തെ എപ്പോഴും ഓര്‍മ്മിക്കുകയും വേണം. നിങ്ങള്‍ ആത്മനിഷ്ഠയില്‍ നിന്നും വ്യതിചലിച്ചാല്‍ മാനസിക പ്രപഞ്ചത്തില്‍ കുടുങ്ങിപ്പോകും. അതിനൊരിക്കലും ഇട കൊടുക്കരുത്.

ശ്രീ രമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.